ഫാ. ഡോ. സേവ്യർ വടക്കേക്കര | സഭയിലും സമൂഹത്തിലും നീതി നടപ്പാവുക അദ്ദേഹത്തിന്റെ മുൻഗണനയായിരുന്നു.
യാത്ര “ജീവനുള്ള യാതൊന്നിനും ഒഴിഞ്ഞുമാറാനാവാത്ത ശാരീരിക മരണമെന്ന ഞങ്ങളുടെ സോദരിയിലൂടെ, നാഥാ, അങ്ങേക്ക് സ്തുതിയായിരിക്കട്ടെ”. 800 വർഷം തികയുന്നു, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ഈ വരികൾ രചിച്ചിട്ട്. മരണത്തെ ഭയപ്പാടോടെ കാണാനല്ല, വേദനയോടെ പുല്കാനല്ല, ആനന്ദഗീതങ്ങൾ ആലപിച്ചുകൊണ്ട് സ്വാഗതം ചെയ്യാനാണ് അദ്ദേഹം…