റെവ.സിസ്റ്റർ ഏലിസബത്ത് S.I.C (86) കർത്താവിൽ നിദ്രപ്രാപിച്ചു
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ റാന്നി പെരുന്നാട് ബഥനി കോൺവെന്റ് അംഗവും മുൻ സുപ്പീരിയറുമായ . റെവ.സിസ്റ്റർ ഏലിസബത്ത് S.I.C (86) കർത്താവിൽ നിദ്രപ്രാപിച്ചു … സംസ്കാരം 28-05-2021 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് റാന്നി പെരുനാട് ബഥനി കോൺവന്റെ സെമിത്തേരിയിൽ.കരിമ്പനാംകുഴി…