Category: ആത്മഹത്യയരുത്

ദുഃഖത്തിലാഴ്ത്തിയ ആത്മഹത്യയും വൈകാരിക പ്രതികരണങ്ങള്‍ക്കു അപ്പുറമുള്ള നിത്യമായ യാഥാര്‍ഥ്യവും|പ്രവാചകശബ്ദം 

കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന ആത്മഹത്യ സമൂഹമനഃസാക്ഷിയെ ഏറ്റവും വേദനിപ്പിക്കുന്നതാണ്. ഈ വ്യക്തികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരെ കണ്ടെത്തുകയും രാജ്യത്തിൻറെ നിയമമനുസരിച്ച് ശിക്ഷിക്കുകയും ചെയ്യണം. ഭാവിയിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അത് ഒരു മുൻകരുതൽ കൂടിയായിരിക്കും. എന്നാൽ ഈ…

പ്രശസ്തരുടെ ആത്മഹത്യകൾക്ക്ശേഷം നടക്കുന്ന പലതും ആത്മഹത്യാ പ്രോത്സാഹന ക്യാപെയിനുകളായി മാറുന്നുവെന്നതാണ് സങ്കടം .

ആത്മഹത്യാ സംഭവങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തരവാദികളായ മാറുന്ന ചിലരുണ്ടാകാം .വിവിധ ഘടകങ്ങളുടെ ഒത്ത് ചേരലാകുന്ന ആത്മഹത്യാ പ്രതിഭാസത്തിൽ ഈ വ്യക്തികളുടെ ഇടപെടലുകളും പ്രസക്തമാകും. മരിക്കും വരെ വ്യക്തിയുടെ ശക്തിയെ കുറിച്ചും, പൊരുതി ജീവിതവുമായി കണ്ണി ചേരുന്നതിനെ പറ്റിയുമൊക്കെ പറയും. മരിച്ചു കഴിഞ്ഞാൽ…

പരസഹായ ആത്മഹത്യാ ബിൽ: ദുരിതങ്ങളിൽനിന്നുള്ള മോചനമോ, അതോ മരണ സംസ്കാരത്തിന്റെ തുടക്കമോ?

‘അചഞ്ചലമായ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി ഒരു ജീവിതം അവസാനിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ബോധപൂര്‍വമായ ഇടപെടല്‍’ എന്നാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സ് സെലക്ട് കമ്മിറ്റി ഓഫ് മെഡിക്കല്‍ എത്തിക്സ് ദയാവധത്തെ നിര്‍വചിക്കുന്നത്. ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത്…

പരസഹായത്തോടെയുള്ള ആത്മഹത്യാബില്ലിനെതിരെ കത്തോലിക്കാ മെത്രാൻമാർ.| അനുകമ്പയുള്ളവരാകാം!

സമൂഹമേ നിന്റെ കൂടെ ഉള്ള ഒരുവൻ|ഒരുവൾ ആത്മഹത്യ ചെയ്യുന്നുവെങ്കിൽ അതിന് കാരണം നീ തന്നെ ആണ്.. നീ നിന്നെ തന്നെ പഴിക്കു

ഏതൊരു ആത്മഹത്യയുടെ പിന്നിലും മരിക്കാനാഗ്രഹിക്കാത്ത മനുഷ്യരുടെ കഥയുണ്ട്. അഥവാ, ജീവിക്കാനേറെ ആഗ്രഹിക്കുന്നവരാണ് ഇന്ന് ആത്മഹത്യ ചെയ്യുന്നവരിലേറെയും. അവൻ / അവൾ തന്റെ ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്തു. ഇന്ന് എല്ലാരും അവന്റെ ചുറ്റും കൂടിനിന്നു വിങ്ങിപ്പൊട്ടി കരയുന്നു. ആത്മഹത്യ വരെയുള്ള ഒറ്റപ്പെടലിൽ…

നിങ്ങൾ വിട്ടുപോയത്