Category: ആഘോഷങ്ങൾ

ഉദയംപേരൂർ സൂനഹദോസിന്റെ 425 -ാം വാർഷിക ആഘോഷങ്ങൾ എറണാകുളത്ത് നടക്കും

ഉദയംപേരൂർ സൂനഹദോസിന്റെ 425 വാർഷിക ആഘോഷങ്ങൾ ഓഗസ്റ്റ് 22, വ്യാഴാഴ്ച എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിക്കും. 1599ൽ നടന്ന ഉദയംപേരൂർ സൂനഹദോസ് കേരളത്തിൻ്റെ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങൾക്കും നീതികേടുകൾക്കും എതിരെ ഉയർന്ന ആദ്യത്തെ ശബ്ദ…

ക്രിസ്മസിന്റെ അർത്ഥമില്ലായ്മകൾ!! | ആഘോഷങ്ങളിൽ മുങ്ങിപ്പോകുന്ന യേശുവിനെ കണ്ടെത്തിയോ ?|അർത്ഥപൂർണമായ അർത്ഥമില്ലായ്മകൾ| Rev Dr Vincent Variath

ഹാലോവീൻ-ഹാൽദി ആഘോഷങ്ങൾ കത്തോലിക്കാ വിശ്വാസത്തെ തകർക്കുന്നു |ആഘോഷത്തിന്റെ പേരിൽ സാത്താനെ പ്രസാദിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ?

കേരളത്തിലെ കത്തോലിക്കാ സഭയിലെ ചില സന്യാസ സഭകളിലെ സ്കൂളുകളിലും കോളേജുകളിലും നടന്ന ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവർ തലയൂരിയെങ്കിലും കത്തോലിക്കാ സഭയിൽ കയറിക്കൂടിയിരിക്കുന്ന ഇത്തരം വിജാതീയ ആഘോഷങ്ങൾ നാം തീർച്ചയായും ചർച്ചകൾക്കും ആവശ്യമായ തിരുത്തൽനടപടികൾക്കും…

ക്രൈസ്തവ സ്ഥാപനങ്ങളിൽ തന്നെ ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തേയും അവഹേളിച്ചു കൊണ്ട് ആഘോഷങ്ങൾ നടത്തിയതിൽ ഞങ്ങൾ വളരെയധികം വേദനിക്കുന്നു…

തങ്ങളുടെ സ്ഥാപനത്തിൽ സംഭവിച്ച വീഴ്ച്ച തിരുത്താൻ കാണിച്ച നല്ല മനസ്സിന് നന്ദി… ഇത്തരം സംഭവങ്ങൾ ഇനി ഒരിയ്ക്കലും ക്രൈസ്തവ സ്ഥാപനങ്ങളിൽ ആവർത്തിക്കില്ല എന്ന പ്രതീക്ഷയോടെ… ക്രൈസ്തവ സ്ഥാപനങ്ങൾ നടത്തുന്ന സന്യാസ സഭകളും .ബന്ധപ്പെട്ട അധികാരികളും ജാഗ്രത പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു .പൈശാചികത നിറഞ്ഞ…

ഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു. പകരം വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു കൊച്ചു ഭവനം നിർമ്മിച്ച് നൽകാൻ ആഗ്രഹിച്ചു.

വരൻ ബാങ്ക് ഉദ്യോഗസ്ഥൻ. വധു ആയുർവേദ ഡോക്ടർ. രണ്ടുപേരുടെയും ധനികകുടുംബം.. പ്രസിദ്ധമായ ആഡംബര ഹോട്ടലിൽ വെച്ച് ലക്ഷങ്ങൾ ചിലവഴിച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. ഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു. പകരം വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു…

നിങ്ങൾ വിട്ടുപോയത്