സയൻസ് പഠിച്ചാൽ ആഗോള സാധ്യതകൾ
കുറച്ച് ഫിസിക്സും കെമിസ്ട്രിയും ബയോളജിയും പഠിക്കുക എന്നാണ് സയന്‍സ് പഠനത്തെക്കുറിച്ചുള്ള പൊതുധാരണ. ഇത് പ്രാഥമികപഠനം മാത്രമായിരിക്കുകയും ശാഖോപശാഖകളായി പിരിഞ്ഞ് വ്യാവസായികപരവും അക്കാദമികവുമായ പല അനുശാസ്ത്രങ്ങളിൽ എത്തുകയും ഇവയിൽ പ്രാവീണ്യം നേടിയവർ വമ്പൻ ജോലി സാധ്യതകളിലേക്ക് വഴിതെളിക്കുന്ന പ്രായോഗിക മേഖലകളിൽ എത്തപ്പെടുകയുമാണിന്ന് എന്നുള്ളത്…