ആഗോള കുടുംബസംഗമം
കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി
പോപ്പ് ഫ്രാൻസിസ്
ആഗോള കുടുംബസംഗമത്തിൻ്റെ ലോഗോയും ചർച്ചാ വിഷയവും ഫ്രാൻസിസ് പാപ്പ പുറത്തിറക്കി.
പത്താമത് ആഗോള കുടുംബസംഗമത്തിൻ്റെ ലോഗോയും ചർച്ചാ വിഷയവും ഫ്രാൻസിസ് പാപ്പ റോമ രൂപതയുടെ യൂട്യൂബ്ചാനൽ വഴി പുറത്തിറക്കി. 2022 ജൂൺ 22 മുതൽ 26 വരെയാണ് റോമിൽ വച്ച് ആഗോള കുടുംബസംഗമം ഒരുക്കുന്നത്. കുടുംബസ്നേഹം: ഒരു വിളിയും, വിശുദ്ധിയിലേക്കുള്ള വഴിയും എന്നതാണ്…