ശക്തയായ അമ്മ
ആറാമത്തെ വാവയെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് എൻറെ ഭാര്യക്ക് എംഡിക്ക് പഠിക്കാനുള്ള അവസരം ഉണ്ടായത് , ഇത്തരം വലിയ ഉത്തരവാദിത്വമുള്ളപ്പോൾ എങ്ങനെ ഇവൾക്ക് ഇത് പൂർത്തീകരിക്കാൻ സാധിക്കമൊ ഇല്ലയോ എന്ന് ഒരു ആശങ്ക ഉണ്ടായിരുന്നു എങ്കിലും മാതൃത്വത്തിന്റെ പേരിൽ ഒന്നും അവൾക്ക് നഷ്ടപ്പെടരുത്…
ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്…
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇറ്റലിയിലെ ഒരു നേഴ്സറി സ്കൂളിൽ കുറച്ചുനാൾ സേവനം ചെയ്തിരുന്നു. ആ നേഴ്സറി സ്കൂളിൽ അനാഥാലയത്തിലെ മൂന്നാല് കുഞ്ഞുങ്ങളും പഠിക്കാൻ വരാറുണ്ടായിരുന്നു. അവരിൽ തീർത്തും അനാഥയായ 4 വയസുള്ള ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. പ്രത്യേക പരിഗണനയും സ്നേഹവും…
my Mother-in-law Mrs. Annamma Itty (88)left for Heavenly Abode on the 29-10-22 evening at 3.30 pm.|Ponnachan Vakkeel.
With grief and sorrow,l would like to inform all my brothers, sisters, and friends, that my Mother-in-law Mrs. Annamma Itty (88)left for Heavenly Abode on the 29-10-22 evening at 3.30…
അമേരിക്കയിൽ ഗര്‍ഭഛിദ്രം പാടില്ല: ചരിത്രപ്രധാനമായ അമേരിക്കന്‍ സുപ്രിംകോടതി വിധി
സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ…
“…നന്ദി അമ്മച്ചീ… നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തന്നതിന്; പ്രതിസന്ധികളിൽ തളരാതിരിക്കാൻ മാതൃകയായതിന്; കണ്ണീർ മഴയത്തും പുഞ്ചിരിയുടെ കുട ചൂടാൻ പഠിപ്പിച്ചതിന്.”
ഞങ്ങളുടെ വല്യമ്മച്ചി ഇന്നലെ രാത്രി നിത്യതയിലേക്കു യാത്രയായി.. . ഇഹലോകത്തിലെ 9 പതിറ്റാണ്ടു നീണ്ട ത്യാഗജീവിതത്തിനൊടുവിൽ ആ അമ്മ കടന്നുപോകുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ് – ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളിൽ പതറാതെ, മണ്ണിനോടും, മലഞ്ചെരുവിനോടും മല്ലിട്ട് ജയിച്ച ഒരു തലമുറയിലെ…
ആ കണ്ണീരിന് പിന്നിലുണ്ട് ജനിക്കും മുമ്പേ മകനെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു അമ്മയുടെ വേദന….
ജൂൺ അഞ്ചാം തീയതി ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകർക്ക് ആഹ്ലാദാരവങ്ങളുടേതായിരുന്നു. ദേശീയ ജേഴ്സിയിൽ തിളങ്ങുന്നില്ലെന്ന് പഴിച്ച തങ്ങളുടെ സൂപ്പർ താരം മാസങ്ങൾക്കപ്പുറമുള്ള ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിനു മുമ്പ് ഫോമിന്റെ ഉന്നതിയിലേക്കെത്തിയത് അവർ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു. അതിനും ദിവസങ്ങൾക്ക് മുമ്പ് വൻകര ചാമ്പ്യൻമാരുടെ…
ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ!
ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ! തീർച്ചയായും, ധീരതയ്ക്കുള്ള അവാർഡ് ഈ അമ്മയ്ക്കു തന്നെ കൊടുക്കണം. അതിലുമുപരി,ഇത്രയും അടിയന്തിര പ്രാധാന്യമുള്ളതും, പ്രചോദനാത്മകവുമായ വാർത്ത ചിത്രം സഹിതം കൊടുക്കാൻ സുമനസ്സു കാട്ടിയ മനോരമയെ നമിക്കാതെ വയ്യ! Simon Varghese നമ്മുടെ…