Mar Joseph Srampickal Bishop
Syro Malabar Eparchy of Great Britain
Syro-Malabar Major Archiepiscopal Catholic Church
അപ്പസ്തോലിക് നൂൺഷ്യോ
വിശ്വാസ സംരക്ഷണം
ബ്രിട്ടണിലെ കത്തോലിക്ക വിശ്വാസ സംരക്ഷണത്തിന് സീറോ മലബാര്‍ സഭ വഹിക്കുന്ന പങ്ക് നിസ്തുലം: അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി
ലണ്ടൻ: പാശ്ചാത്യ സഭയുടെ വിശ്വാസ യാത്രയിൽ, സീറോ മലബാർ സഭ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി. സാർവത്രിക സഭയിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ട് മുതല്‍ ഈ ഡിസംബര്‍ എട്ട് വരെ നീണ്ടു…