Category: അപകടങ്ങൾ

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം.

ഇന്ന് ഉച്ചയോടെ പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം…

ഇത്തരത്തിലുള്ള ഒരു സംവിധാനം വീട്ടിൽ ഉണ്ടെങ്കിൽ ഇന്നു തന്നെ മാറ്റി സുരക്ഷിതമായ മറ്റെന്തെങ്കിലും ഉപയോഗിക്കുക.

ഇത് കുട്ടിക്കളിയല്ല.. . കൊച്ചു കുട്ടികൾക്ക് തൊട്ടിലുണ്ടാക്കാൻ നിർമ്മിച്ച് വിപണനം ചെയ്യുന്ന ലോഹം കൊണ്ടുള്ള കൊളുത്തിൽ നിന്നും അനവധി കുട്ടികൾക്ക് പരിക്ക് പറ്റിയതായി എൻറെ സുഹൃത്ത് സംഗീത് സുരേന്ദ്രൻറെ പോസ്റ്റ് കണ്ടു. അത്തരത്തിൽ ഒരു സംവിധാനത്തിന്റെ ഫോട്ടോയും ഉണ്ടായ അനവധി അപകടങ്ങളുടെ…

നിങ്ങൾ വിട്ടുപോയത്