Category: അന്തരിച്ചു

മുഴൂർ മാമ്പുഴയ്ക്കൽ കുഞ്ഞാമ്മ തോമസ് 16-7-21ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

എന്റെ പിതാവിന്റെ ഇളയ സഹോദരി മുഴൂർ മാമ്പുഴയ്ക്കൽ കുഞ്ഞാമ്മ തോമസ് 16-7-21ൽ കർത്താവിൽ നിദ്ര പ്രാപിച്ചു. ഈ വിവരം പ്രാർത്ഥനയോടെ അറിയിക്കുന്നു. Varghese P. Thomas

മൈക്കിള്‍ എ. കള്ളിവയലില്‍ (കൊണ്ടൂപറമ്പില്‍ അപ്പച്ചന്‍) അന്തരിച്ചു.

രാജ്യത്തെ പമുഖ പ്ലാന്ററും വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും കാത്തലിക് ട്രസ്റ്റ് ചെയര്‍മാനും റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ സ്ഥാപക ഡയറക്ടറും കള്ളിവയലില്‍ കുടുംബയോഗം പ്രസിഡന്റുമാണ്് മൈക്കിള്‍ എ. കള്ളിവയലില്‍. 98 വയസായിരുന്നു. സംസ്‌കാരം കോട്ടയം ജില്ലയിലെ…

വാഹനാപകടത്തില്‍ പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു

പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ കന്യാസ്ത്രീ മരിച്ചു. സിസ്റ്റര്‍ ഫോണ്‍സി എഫ്‌സിസി (അല്‍ഫോന്‍സ 57)യാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബുധനാഴ്ച കിണാശേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്കു സ്‌കൂട്ടറില്‍ വരുന്‌പോള്‍ യാക്കര പാലത്തിനടുത്തുവച്ച് പിന്നില്‍നിന്നു വന്ന വാഹനം ഇടിക്കുകയായിരുന്നു.…

ഫാ. അനീഷ് മുണ്ടിയാനിക്കൽ msfs (40) – നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു

ഈശോയിൽ പ്രിയപ്പെട്ടവരെനമ്മുടെ പ്രിയപ്പെട്ട *അനീഷച്ചൻ – ഫാ. അനീഷ് മുണ്ടിയാനിക്കൽ msfs (40)* – നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം ഒത്തിരി ഹൃദയ നൊമ്പരത്തോടെ നിങ്ങളെ അറിയിക്കുന്നു. ജൂൺ 9 നു രാവിലെ 1.30 ക്കാണ് അച്ചൻ ദൈവസന്നിധിയിലേക്ക് യാത്രയായത്. കോവിഡാനന്തര…

തൃശൂർ അതിരൂപതയിലെ വൈദികനായ ബ​​ഹു. ഫാ. പോൾ പുലിക്കോട്ടിൽ (49) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ അതിരൂപതയിലെ വൈദികനായ ബ​ഹു. ഫാ. പോൾ പുലിക്കോട്ടിൽ (49) 2021 ജൂൺ 1 വൈകീട്ട് 3.05ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം. തൃശൂർ അതിരൂപതയിലെ മറ്റം കണ്ടാണിശ്ശേരി ഇടവകാം​ഗമാണ്. ഇപ്പോൾ രാമനാഥപുരം രൂപതയ്ക്കുവേണ്ടി തിരൂപ്പൂരിൽ…

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ബ​​ഹു. ഫാ. മാത്യു പേരാമം​ഗലത്ത് (73) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും ധ്യാന​ഗുരുവുമായിരുന്ന ബ​​ഹു. ഫാ. മാത്യു പേരാമം​ഗലത്ത് 2021 മെയ് 29 രാത്രി 7.45ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. അനാ​രോ​ഗ്യത്താൽ തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചിക്തസയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം. തിരൂർ പരേതരായ പേരാമം​ഗലത്ത് ആന്റണി റോസ…

തൃശൂർ അതിരൂപതയിലെ യുവവൈദികനായ ഫാ. സിൻസൺ എടക്കളത്തൂർ (32) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾകോവിഡ് ബാ​ധിച്ച് ചികിൽസയിലായിരുന്നു.

റോമിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിൽ നാട്ടിൽ അവധിക്ക് വന്നതാണ്. മൃതസംസ്ക്കാരം പിന്നീട്.എല്ലാവരും പ്രാർത്ഥനയിൽ പ്രതേക്യം ഓർക്കണം ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പിആർഒ

നിങ്ങൾ വിട്ടുപോയത്