Category: അനുസ്മരണം

“അടുത്തിരിക്കുബോൾ ഏറ്റവും സന്തോഷമായിരുന്നുഎന്നത് കൊണ്ട് തന്നെയാണ് അരുകിൽ ഇല്ലാത്തപ്പോൾ എനിക്ക് കരയേണ്ടി വരുന്നതും”

*തനിയെ…* ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാനോ, നീയോ, മറക്കുന്നതോ , ഓർമിക്കുന്നതോ അല്ല, ‘നമ്മൾ ‘ സന്തോഷിച്ചിരുന്ന ദിവസങ്ങളിലൊന്നാണ്. ഇന്ന് നമ്മുടെ മുപ്പത്തി രണ്ടാം വിവാഹവാർഷികമാണ്. കഴിഞ്ഞ 31 വർഷങ്ങളും നമ്മൾ ഒരുമിച്ച് ആയിരുന്നു ഈദിവസത്തെ സ്വാഗതം പറഞ്ഞിരുന്നതെങ്കിൽ ഇന്ന് ഞാനൊറ്റയ്ക്കാണ്.…

സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെത്തി

കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.ഒരു യഥാർത്ഥ അൽമായൻ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വങ്ങൾ സഭയിലും…

സിബി യോഗ്യാവീടൻ |ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു.

‘ശാലോം’ മലയാളം ചാനലിന് ഒരു പുതിയ മുഖം നൽകിയ പ്രിയപ്പെട്ട സിബിച്ചേട്ടൻ ഞങ്ങൾക്ക് ഒരു പ്രോഗ്രാം പ്രൊഡ്യൂസർ മാത്രമായിരുന്നില്ല. ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു. തന്റെ മകനെ ഫിലിം പ്രൊഡക്ഷൻ പഠിക്കാൻ…

സിബി യോഗ്യാവീടന് കണ്ണീരോടെ വിട…|വി. അല്‍ഫോന്‍സാമ്മ, വി മറിയം തെരേസ , വി എവുപ്രാസ്യാമ്മ,ഇന്‍ഡോര്‍ റാണി… സംവിധാനം ചെയ്‌തു .

പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന സിബി യോഗ്യാവീടന് കണ്ണീരോടെ വിട… .വാക്കുകള്‍ക്കപ്പുറമുള്ള പ്രതിഭ…..സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളിലൂടെ മാധ്യമരംഗത്ത് പുതിയമുഖം തുറന്നൊരു അപൂര്‍വ്വ വ്യക്തിത്വം. https://www.youtube.com/watch?v=Kdep_hAGwR4 .ശാലോം ടെലിവിഷനിലൂടെ തിളക്കമുളള നിരവധി സീരിയലുകള്‍, വി. അല്‍ഫോന്‍സാമ്മ, വി മറിയംതെരേസ , വി എവുപ്രാസ്യാമ്മ..സിസ്റ്റർ റാണിമ…

ബഹു. മാത്യു മഠത്തിപറമ്പിൽ അച്ചന് ആദരാഞ്ജലികൾ …

വിദ്യാത്ഥി യുവജനസംഘടനാ പ്രവർത്തന കാലഘട്ടത്തിൽ അച്ചൻ നൽകിയ പിന്തുണയും പ്രോത്സാഹനവും വിസ്മരിക്കാനാവില്ല. പാലാ കത്തീഡ്രൽ, (പുതിയ പള്ളിയുടെ നർമ്മാണം) രാമപുരം ഇടവകളിലായിരുന്നപ്പോൾ അച്ചന്റെ പ്രവർത്തനങ്ങളിലെ ശ്രേഷ്ഠത അടുത്തറിഞ്ഞു. സീറോ മലബാർ സഭയുടെ അസ്ഥാന മന്ദിരം എറണാകുളത്ത് മൗണ്ട് സെന്റെ .തോമസിൽ അച്ചന്റെ…

വിശുദ്ധനാകാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ജീവിതമുണ്ടായിരുന്നു

വിശുദ്ധനാകാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ജീവിതമുണ്ടായിരുന്നു നമുക്ക് മുന്‍പില്‍.ഭരണങ്ങാനം അസ്സീസി കപ്പൂച്ചിൻ ആശ്രമത്തിലെ ഫാ.ജോർജ് ഉപ്പുപുറം. നിത്യതയെ പറ്റി എപ്പോഴും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന ആ കപ്പൂച്ചിൻ സന്യാസി ഇന്ന് 14 ഒക്ടോബർ രാവിലെ നിത്യതയിലേക്ക് പറന്നകന്നു.ഒരു…

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

സിനിമയേയും നാടന്‍ കലകളെയും സാഹിത്യത്തേയും ഒരുപോലെ സ്‌നേഹിക്കുകയും അതുല്യമായ സംഭാവനകള്‍ നല്കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് നെടുമുടി വേണു. അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളില്‍ പകരക്കാരെ സങ്കല്പിക്കാന്‍പോലും ആകില്ല. വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം.അഭിനയഗുരുവായ അദ്ദേഹം കഥാപാത്രങ്ങളെ ജീവസുറ്റതാക്കിയത് തന്റെ പരിസരത്തുനിന്നും നിരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും…

നിങ്ങൾ വിട്ടുപോയത്