Category: അധ്യാപകൻ

“ഇല്ല കാരണം ഞാൻ പോക്കറ്റ് പരിശോധിച്ചപ്പോൾ എന്റെ കണ്ണും അടച്ചു പിടിച്ചിരുന്നു”

വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ഒരധ്യാപകൻ വൈകുന്നേരം ഉദ്യാനത്തിലിരിക്കുമ്പോൾ ഒരു യുവാവ് അദ്ദേഹത്തോട് ശുഭസായാഹ്നം നേർന്നുകൊണ്ട് ചോദിച്ചു; സാറിനെന്നെ മനസ്സിലായോ ? ഞാൻ താങ്കളുടെ വിദ്യാർത്ഥിയായിരുന്നു. ഇല്ല, എനിക്ക് മനസ്സിലായില്ല, നീ ഇപ്പോൾ എന്ത് ചെയ്യുന്നു ? ഞാനും അങ്ങയെപ്പോലെ അധ്യാപകനായി. അങ്ങയുടെ…