“ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്
Dr. CJ John
അച്ചടക്കം
അതിക്രമങ്ങൾ
കുട്ടികളും മാതാപിതാക്കളും
ഡോ :സി ജെ ജോൺ
നമ്മുടെ വീടുകൾ
വാർത്ത
വീടുകൾ
സ്കൂൾ കുട്ടികൾ
കുട്ടികളുടെ ഇത്തരം ഗുണ്ടാ പെരുമാറ്റങ്ങൾ വീടുകളിൽ ഉണ്ടാകുന്നുണ്ടെന്ന് വരുന്ന കേസുകളുടെ വെളിച്ചത്തിൽ ഉറപ്പായി പറയാം .|ഡോ .സി .ജെ .ജോൺ
പത്താം ക്‌ളാസ്സ്കാരുടെ യാത്രയയപ്പ് വേള വേർപിരിയലിന്റെ സങ്കട പ്രകടന സന്ദർഭമാണെന്നാണ് പൊതു വിചാരം . പണ്ടത്തെ ഓട്ടോഗ്രാഫ് എഴുത്തൊക്കെ ഓർമ്മ വരുന്നു .ഇതൊക്കെ പറഞ്ഞാൽ അത് അമ്മാവൻ കോംപ്ലെക്സോ തന്ത വൈബോവായി പരിഹസിക്കപ്പെടും. എന്നാലും കുറ്റസമ്മതം പോലെ ചിലത് പറയാതെ വയ്യാ…