സുവിശേഷം പ്രസംഗിക്കുവിന്‍|പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക ഭരണക്രമരേഖ
റോമന്‍ കൂരിയായുടെ ഹൃദയത്തില്‍ സുവിശേഷവത്കരണത്തെ പ്രതിഷ്ഠിക്കണമെന്ന കാര്യത്തില്‍ പാപ്പ ദൃഢചിത്തനാണ്. മിഷനറി സഭയുടെ മുഖ്യമിഷനറിയെന്ന ദൗത്യമാണ് മാര്‍പാപ്പ സ്വയം ഏറ്റെടുത്തിരിക്കുന്നത്. ”സുവിശേഷം പ്രസംഗിക്കുവിന്‍” (Praedicate Evangelium) എന്ന അപ്പസ്‌തോലിക ഭരണക്രമരേഖ (Apostolic Constitution) ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്‌തോലിക ശുശ്രൂഷയുടെ പത്താം…