Category: സിനിമ റിവ്യൂ

അന്നാ ഗര്‍ഭഛിദ്രത്തിനു സമ്മതം മൂളിയതിനു ശേഷം നാളിന്നു വരെ ആ കുഞ്ഞിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്. |എം പി ജോസഫ് IAS (FMR )

…മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്നതെങ്കിലും ഇന്നും എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത് ചോരയില്‍ കുതിര്‍ന്ന എന്റെ കുഞ്ഞിന്റെ രൂപം എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ കാണാം. കൊത്തി ചീന്തിയെടുത്തു ഒരു പാത്രത്തിൽ വെച്ച ഒരു മാംസക്കഷ്ണം. ആ കാഴ്ച എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും…

അബോർഷൻ എന്ന തിന്മയിലൂടെ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരോട് ഇനിയുമുണ്ട് പറയാൻ.

സ്ത്രീ ശാക്തീകരണം: ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണ്. ഈ സിനിമയിലെ സാറാ എന്ന കഥാപാത്രം ഒരുപാട് പ്രിവിലേജുകൾക്കിടയിലാണ് ജീവിക്കുന്നത്.

നിങ്ങൾ വിട്ടുപോയത്