Category: സിനഡാത്മക സഭ

മനുഷ്യരാരും മൃഗങ്ങളാലും മാറിമാറി ആക്രമിക്കപ്പെടുന്ന ഈ ചൂഷിതവർഗ്ഗത്തിന്റെ കണ്ണീർത്തുള്ളികൾ കുപ്പിയിൽ ശേഖരിക്കാൻ ഈ സഭയുള്ളത് ഈ നാടിൻ്റെ ഭാഗ്യമാണ്….

ഗോഡൗണുകളിലേക്ക് പുറന്തള്ളപ്പെട്ട് നരക ജീവിതം നയിക്കുന്ന കടലോരത്തെ കുറെ പാവപ്പെട്ട മക്കൾ സമരം ചെയ്തു. ആരും തിരിഞ്ഞു നോക്കിയില്ല. സഭ ഓടിച്ചെന്നു; കൂടെയുണ്ടെന്നു പറഞ്ഞു. ചേർത്തു പിടിച്ചു;മുന്നിൽ നിന്നു സംരക്ഷിച്ചു. ജനത്തിന് ആവേശമായി വാർത്തയായി; ദേശാതിർത്തിക്കപ്പുറംചൂടൻ ചർച്ചയായി. ജനം കരഞ്ഞപ്പോൾ മിണ്ടാതിരുന്ന…

ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു.|ഏതു കത്തോലിക്കാ പള്ളിയിലാണ് അത്താഴം കഴിക്കുന്നപോലെയിരുന്ന് കുർബാന ചൊല്ലുന്നത് ?|ബിഷപ്പ് തോമസ് തറയിൽ

നിങ്ങൾ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപ്പാപ്പയുടെ നിർദേശങ്ങളാണ്. അതിൽ നിങ്ങള്ക്ക് മനസ്താപമില്ലെങ്കിൽ നിങ്ങൾ കത്തോലിക്കരാണോ? ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്. കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അൽത്താരയിലേക്ക്…

“ദുരഭിമാനം വേണ്ടവൈദിക ധർമം മേലധികാരികളെ അനുസരിക്കുക… “വൈദികന്റെ പ്രസംഗം വൈറൽ…!!!

സിനഡാത്മക സഭ-ലെയ്റ്റി കൗണ്‍സില്‍ ദേശീയതല സെമിനാറുകള്‍ക്ക് ഡിസംബര്‍ 6ന് തുടക്കം: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി:  2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള കത്തോലിക്കാസഭ സിനഡിന്റെ മുന്നൊരുക്കമായി ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ദേശീയതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍…

നിങ്ങൾ വിട്ടുപോയത്