ഡൗൺ സിന്‍ഡ്രോം ബാധിച്ചവരുടെ ഏക സന്യാസ സമൂഹത്തിന്റെ ഭാഗമാകാൻ അമേരിക്കൻ സ്വദേശികൾക്ക് ക്ഷണം
വാഷിംഗ്ടണ്‍ ഡി.സി: ഡൗൺ സിന്‍ഡ്രോം ബാധിച്ചവർ അംഗങ്ങളായ ലോകത്തെ ഏക സന്യാസ സമൂഹമായ ‘ദ ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപിൾസ് ഓഫ് ദ ലാമ്പ്’-ല്‍ ഭാഗമാകാൻ അമേരിക്കൻ സ്വദേശികൾക്ക് ക്ഷണം. ദക്ഷിണ ഫ്രാൻസിലെ ഇന്ദ്രേ പ്രവിശ്യയിലാണ് ഇത്തരത്തിലുള്ള ഏക സന്യാസ സമൂഹം സ്ഥിതി…