സന്യസ്തരെ ആർക്കാണ് പേടി?|കഴുകൻകണ്ണുകളും ആസൂത്രിത ശ്രമങ്ങളും
സന്യസ്തരെ ആർക്കാണ് പേടി?അഡ്വ. സിസ്റ്റർ ഹെലൻ ട്രീസ CHF (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വോയ്‌സ് ഓഫ് നൺസ്)ദീപിക 15/6/2022 കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ സന്യാസിനീ സമൂഹങ്ങളിൽ സംഭവിച്ച മുപ്പത്തിൽപ്പരം അസ്വാഭാവിക മരണങ്ങൾ നിരന്തരമായി നിരത്തിക്കൊണ്ട് കേരളത്തിലെ പതിനായിരക്കണക്കായ സന്യസ്തരെയും ആയിരക്കണക്കിന്…
വരയൻ വരച്ചുകാട്ടുന്ന വികല സുവിശേഷം | ഇന്ന് കൈയ്യിൽ ചങ്ങലെയെങ്കിൽ നാളെ വാളും തോക്കുമാവാം?|..പറയാൻ മടിച്ച കാര്യം
സമാധാന പ്രാർത്ഥന ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും…
സെന്‍റ് ജോസഫ്സ് കോളേജിനെ ഇനി ഡോ സിസ്റ്റർ എലൈസ നയിക്കും
ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിന്‍റെ പുതിയ പ്രിൻസിപ്പലായി ഡോ സിസ്റ്റർ എലൈസ CHF സ്ഥാനമേറ്റു.2009ൽ ക്രൈസ്റ്റ് കോളേജിൽ കോമേഴ്സ് വിഭാഗത്തിൽ അദ്ധ്യാപികയായി സേവനമാരംഭിച്ച സിസ്റ്റർ, 2011ൽ സെന്‍റ് ജോസഫ്സ് കോളേജിൽ ജോലിയിൽ പ്രവേശിച്ചു. കോമേഴ്സ് വിഭാഗം മേധാവിയായും, കോളേജിന്‍റെ ഇന്‍റേണൽ ക്വാളിറ്റി…
സിസ്റ്റർറാണി മരിയയുടെ മഹനീയ ജീവിതം | SISTER RANI MARIA || A STORY OF FORGIVENESS || ATMADARSHAN TV |FCC AMALA PROVINCE, BHOPAL
ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്: സന്യാസിനിയുടെ മാതാപിതാക്കളുടെ വിവാഹ രജത ജൂബിലി ആഘോഷം പ്രോവിന്‍ഷ്യല്‍ ഹൌസില്‍ ഒരുക്കി എസ്‌എച്ച് സമൂഹം
പേരാവൂർ: ജീവിതത്തിന്റെ ഏകാന്ത അവസ്ഥയിലും മകളുടെ സമര്‍പ്പിത ജീവിതത്തെ പുല്‍കാനുള്ള തീരുമാനം പൂര്‍ണ്ണ മനസ്സോടെ ‘യെസ്’ പറഞ്ഞ മാതാപിതാക്കള്‍ക്ക് അവിസ്മരണീയമായ രജത ജൂബിലി ആഘോഷമൊരുക്കി തൊണ്ടിയിലെ തിരുഹൃദയ സന്യാസിനി സമൂഹം. കഴിഞ്ഞ ദിവസം നടന്ന ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പ്രഘോഷണമായി…
ബൈബിൾ ആദ്യാവസാനം വായിച്ചു തീർത്തിട്ടും അതിലൊരിടത്തും കന്യാസ്ത്രീകളെ കാണാൻ കഴിയുന്നില്ല എന്നതാണ് ചില ബൈബിൾ വായനക്കാരുടെ പരാതി.
ഈശോ സ്വയം തിരഞ്ഞെടുത്തതും അവിടുത്തെ ദിവ്യജനനി ആശ്ലേഷിച്ചതുമായ ദാരിദ്രത്തിൻ്റെയും വിരക്തിയുടെയും ജീവിതം വായനക്കാർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ലെന്നു വേണം മനസ്സിലാക്കാൻ. ഈശോ ജീവിച്ച ഈ ജീവിതത്തെ അവിടുന്നു തൻ്റെ ശിഷ്യൻമാർക്കു പരിചയപ്പെടുത്തുകയും സഭയുടെ തുടക്കം മുതൽ തന്നെ അനേകം സ്ത്രീ പുരുഷൻമാർ സന്യാസവ്രതങ്ങളായി…
കൊച്ചു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കന്യാസ്ത്രീ പൊട്ടക്കിണറ്റിൽ വീണു മരിച്ചു !
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തർപെട്ടിൽ ഫെബ്രുവരി 17 ന് ആയിരുന്നു അപകടം. സിസ്‌റ്റേഴ്സ് ഓഫ് ചാൾസ് ബെറോമിയോ സന്യാസി സമൂഹത്തിലെ സിസ്റ്റർ കൗസല്യ രാജേന്ദ്രനാണ് (25) അപകടത്തിൽ പെട്ട് മരണമടഞ്ഞത്.സിസ്റ്ററിന് പരിചയമുള്ള അയൽ വീട്ടിലെ മൂന്ന് വയസുള്ള ബാലൻ പൊട്ടകിണറിനടുത്ത് ഓടിക്കളിക്കുന്നത്…
ആരാ പറഞ്ഞേ..ഞങ്ങള്‍ അടിമകളാണെന്ന്ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന്..| സന്ന്യാസ സമൂഹത്തിനു പറയാനുള്ളത്| ഡോ.സി. തെരേസ് ആലഞ്ചേരി SABS
റവറണ്ട് വൽസൻ തമ്പുവിൻ്റെ ജൽപനങ്ങൾ:|കുമ്പസാരം ഒരു കൂദാശയോ ?
ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പൽ, ചര്‍ച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ വൈദികൻ, തിയോളജിയൻ എന്നൊക്കെയാണ് റവ ഡോ. വത്സന് തമ്പു അറിയപ്പെടുന്നത്. തമ്പുവിന്റെ തിരുവായ്മൊഴികൾ കേട്ടാൽ “സ്ഫടികം” സിനിമയില്‍ ശങ്കരാടി പറയുന്ന ഒരു ഡയലോഗാണ് ഓര്‍മ്മവരുന്നത്. “സകലകലാ വല്ലഭന്,…