പെസഹാ വ്യാഴം സന്ദേശം |Mar Joseph Kallarangatt | 14/04/2022
യേശു എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി.(മത്തായി 8: 26)|He rose and rebuked the winds and the sea, and there was a great calm. (Matthew 8:26)
കൊടുങ്കാറ്റിൽ വഞ്ചി തകരുമെന്നായപ്പോൾ വിശ്വാസം നഷ്ടപ്പെട്ട് ഭയത്തോടെ നിലവിളിക്കുന്ന ശിഷ്യരെയാണ് ഈ വചനഭാഗത്ത് നമ്മൾ കണ്ടുമുട്ടുന്നത്. എന്നാൽ എന്തിലുള്ള വിശ്വാസമാണ് അവർക്ക് നഷ്ടമാകുന്നത്? യേശുവിന് തങ്ങളെ സഹായിക്കാൻ കഴിയുമെന്നുള്ള വിശ്വാസമാണ് നഷ്ടമായതെങ്കിൽ അവർ യേശുവിനെ വിളിച്ചുണർത്തി പരാതിപറയാൻ മുതിരില്ലായിരുന്നു. താൻ സഞ്ചരിച്ച…
ജീവ സമൃദ്ധിയുടെ സന്ദേശം ജീവിതത്തിൽ ഏറ്റുവാങ്ങണം : കർദിനാൾ ജോർജ് ആലഞ്ചേരി
ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി. മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
അബോർഷൻ എന്ന തിന്മയിലൂടെ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരോട് ഇനിയുമുണ്ട് പറയാൻ.
സ്ത്രീ ശാക്തീകരണം: ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണ്. ഈ സിനിമയിലെ സാറാ എന്ന കഥാപാത്രം ഒരുപാട് പ്രിവിലേജുകൾക്കിടയിലാണ് ജീവിക്കുന്നത്.
.. ഒരു നവജാത ശിശുവിനെ കൊല്ലുന്നവർക്ക് കഠിനശിക്ഷ നൽകുകയും മറിച്ച് ഒരു ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവർക്ക് “കൂൾ” ആയി സമൂഹമധ്യത്തിൽ ഇറങ്ങി നടക്കാൻ അവകാശം കൊടുക്കുന്നത് ശരിയാണോ?
സാറാ’സ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥ കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്നത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. എൻ്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഞാനോ…
അമ്മയാകുക എന്നതാണ് ഏറ്റവും വലിയ കരിയർ എന്നതും വലിയൊരു സത്യമാണ്.
കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്ന ചിത്രം സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.
സുവിശേഷത്തിലെ തോമാശ്ലീഹായുടെ സാന്നിധ്യവും ഇടപെടലുകളും ഈശോയിൽ വിശ്വസിക്കുന്നവർക്കു പ്രചോദനവും ധൈര്യവും പകരുന്നവയാണ്.|കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകുന്ന ദുക്റാന തിരുനാൾ സന്ദേശം ജൂലൈ മൂന്ന് വലിയ ഒരു ഓർമ ഉണർത്തുന്ന ദിവസമാണ്. ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ ഓർമ. ദുക്റാന തിരുനാൾ എന്നാണല്ലോ നാം അതിനെ വിശേഷിപ്പിക്കുന്നത്. ദുക്റാന…
കൂട്ടായ്മ വീണ്ടെടുക്കാനുള്ള അങ്ങയുടെ എല്ലാ പരിശ്രമങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു|കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി
പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഗത്തിന്റെ തലവന്‍ കര്‍ദിനാള്‍ സാന്ദ്രി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന് എറണാകുളം-അങ്കമാലി അതിരൂപതയില്‍ സ്ഥലം വിറ്റ് റെസ്റ്റിറ്റിയൂഷന് (നഷ്ടം നികത്തല്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ കത്ത് ജൂണ്‍ 21, 2021Prot. N. 29/2021 അഭിവന്ദ്യ പിതാവേ, 2021…
പ്രചോദനമാകുന്ന ജോയലിന്റെ ജീവിതത്തെപ്പറ്റി അമ്മ പറഞ്ഞ സന്ദേശം
കഴിഞ്ഞദിവസം സാൻ അന്റോണിയോയിൽ വച്ച് ബോട്ടപകടത്തിൽ മരണപ്പെട്ട ഹൂസ്റ്റൺ സ്വദേശി ജോയലിന്റെ അമ്മ മകന്റെ മൃതസംസ്കാര ശുശ്രൂഷയിൽ ഹൃദയസ്പർശിയായ ഒരു സന്ദേശമാണ് നൽകിയത്. ദൈവം നൽകി, ദൈവം എടുത്തു എന്ന വാക്കുകളോടെയാണ് ആ അമ്മ ആരംഭിച്ചത്. വീട്ടുകാരുടെയും, കൂട്ടുകാരുടെയും ഇടയിൽ ജോയൽ…