ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.(സങ്കീര്‍ത്തനങ്ങള്‍ 124 :
Our help is in the name of the Lord, who made heaven and earth. (Psalm 124:8) ദൈവമക്കളായ നമ്മുടെ ആശ്രയം എപ്പോഴും ദൈവത്തിലായിരിക്കണം. ദൈവത്തിൽ ആശ്രയിക്കുന്നവന്റെ ശക്തി കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും എന്നാണ് തിരുവചനം പറയുന്നത്. ദൈവമക്കളായ…