സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം|പ്രണയ കെണികളും വിവാഹ പരസ്യങ്ങളും
സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം. ഇന്ത്യയിൽ മത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ്…