എവുപ്രാസ്യമ്മ (1877- 1952 )
എവുപ്രാസ്യമ്മ (1877- 1952 )* 1877 ഒക്റ്റോബര്‍ 17: തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ എലുവത്തിങ്കല്‍ ചേര്പ്പുകാരന് അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി ജനിച്ചു. * 1886 ഒക്റ്റോബര്‍ 17: കര്‍ത്താവിന്റെ മണവാട്ടിയാകാമെന്നു വാക്കുകൊടുത്തുകൊണ്ട് ഈശോയെ ആത്മീയ മണവാളനായി സ്വീകരിച്ചു. * 1888 ഒക്റ്റോബര്‍…