കർത്താവ് നമ്മോട് ക്ഷമിക്കട്ടെ…|അതുകൊണ്ട് ഇപ്പോൾ തന്നെ മാനസാന്തരപ്പെടുക. ക്രിസ്തുവിന്റെ സഭയോട്, സീറോ മലബാർ സഭയോട്, സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുക.
യാദൃച്ഛികമായാണ് ഇന്ന് ഒരു വോയിസ് മെസ്സേജ് കേട്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കൊച്ചാൽ സെന്റ് ആന്റണീസ് ഇടവകയിലെ വികാരിയച്ചന്റെ ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്. സീറോ മലബാർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്ന ദേവാലയമാണ് ഇത് എന്നും എന്നാൽ…