Category: വിശുദ്ധ ജോൺ പോൾ പാപ്പയുടെ തിരുനാൾ

സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ അമൂല്യ സമ്മാനം

മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രഥമ ദിവ്യബലി അർപ്പണ ദിനം സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിലായിരുന്നു. മരിച്ചവർക്കു ഒരു പുരോഹിതനു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുർബാന ആണന്നു മനസ്സിലാക്കിയ കരോളച്ചൻ അന്നേ ദിനം തന്റെ…

വിശുദ്ധ. ജോൺ പോൾ രണ്ടാമൻ പാപ്പ: “ദിവ്യകാരുണ്യത്തിൻ്റെ അപ്പസ്തോലൻ”

വിശുദ്ധ കുർബാനയോടുള്ള ആഴമായ സ്നേഹത്താലും കത്തോലിക്കാസഭയിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തി പുനർജ്ജീവിപ്പിക്കുന്നതിലും നിരന്തരം ശ്രദ്ധ ചെലുത്തിയിരുന്ന മഹാനായ ജോൺപോൾ രണ്ടാമൻമാർപാപ്പയെ ” ദിവ്യകാരുണയത്തിൻ്റെ അപ്പസ്തോലൻ” എന്നുവിളിക്കുന്നതിൽ യാതൊരു അതിശയോക്തിയും ഇല്ലന്നു എനിക്കുതോന്നുന്നു. ഇരുപത്തിയേഴുവർഷം (1978-2005) നീണ്ടുനിന്ന ക്രിസ്തുവിൻ്റെ വികാരി ശുശ്രൂഷയിൽ പാപ്പ നിരന്തരം…

വിശുദ്ധ ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

നാളെ ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം. 27 വർഷക്കാലം വിശുദ്ധ പത്രോസിൻ്റെ പിൻഗാമായി ഇരുന്നു കൊണ്ട് ലോകത്തിൻ്റെ ധാർമ്മിക കാവൽക്കാരനായിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പായെപ്പറ്റി…

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപപ്പ.

1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ…

“The great danger for family life, in the midst of any society whose idols are pleasure, comfort, and independence, lies in the fact that people close their hearts and become selfish” (St. Pope John Paul II)|The feast day of St. John Paul II is on October 22.

വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ എത്ര തിരക്കുള്ള ആളായിരുന്നെന്നു നമുക്കറിയാം. അതുപോലെ തന്നെ അദ്ദേഹം ഒരുപാട് നേരം പ്രാർത്ഥനക്കു വേണ്ടി ചിലവഴിച്ചിരുന്ന ‘പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു’. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യം ആണ് പ്രാർത്ഥന എന്നറിയാവുന്നത് കൊണ്ട് പ്രാർത്ഥിക്കുന്ന സമയത്ത് തന്നെ ആരും…

St. John Paul II was known as “the Pope of the Family. His teachings on marriage, family life, and sexuality make up two-thirds of all the official teachings of the Church. |The feast day of St. John Paul II is on October 22.

The feast day of St. John Paul II is on October 22. On this day, we remember St. John Paul II’s liturgical inauguration as Pope in 1978. In 2005, he…

വിശുദ്ധ ജോൺപോൾ രണ്ടാമൻ: പ്രത്യാശയുടെ പ്രവാചകൻ

2005 ഏപ്രിൽ 2 ഞായറാഴ്ച വൈകിയ സന്ധ്യാ സമയം. പതിവില്ലാത്ത വിധം വത്തിക്കാൻ നഗരത്തിന്റെ തെരുവ് വീഥികൾ ജനനിബിഡമായി അവരെല്ലാവരും ഒരൊറ്റ കാര്യത്തിന് വേണ്ടിയിട്ടാണ് മണിക്കൂറുകളായി അവിടെ കാത്ത് നിൽക്കുന്നത്. അവർക്കേറെ പ്രിയങ്കരനായപരിശുദ്ധ പിതാവിന്റെ രോഗ വിവരം അറിയുവാൻ. അവരുടെ കാത്തിരിപ്പിന്…

വിശുദ്ധ ജോൺപോൾ പാപ്പയുടെ 102 ആം ജന്മദിനം ആണ് ഇന്ന്….|.അധികമാരും കാണാത്ത വിശുദ്ധ ജോൺപോളിൻ്റെ ചില ചിത്രങ്ങൾ

മലയാളികളിൽ അധികമാരും കാണാത്ത വിശുദ്ധ ജോൺപോളിൻ്റെ ചില ചിത്രങ്ങൾ ഈ പോസ്റ്റിനെപ്പം പങ്കുവയ്ക്കുന്നു… വിശുദ്ധൻ്റ ജീവിതത്തിലേയ്ക്ക് ഒരു എത്തി നോട്ടം... 1920 മെയ് 18നു പോളണ്ടിൽ കരോൾ വോയിറ്റിവ (ജോൺ പോൾ പാപ്പ) ജനിച്ചു. പിൽകാലത്ത് മാർപാപ്പ അയപ്പോൾ ജോൺ പോൾ…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം