Category: വിവാഹ ജീവിതം

സഭയ്ക്ക് അൽമായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരുവാൻ കഴിയൂ |അൽമായരുടെ മാഹാത്‌മ്യം എത്രയോ വലുതാണെന്ന് നാം തിരിച്ചറിയണം.

റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും. ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ…

Happy married life dear Sinto Sunny and Josmi

കൊച്ചി. നീർക്കോട് ചേക്കോന്തയിൽ ശ്രീ സണ്ണിജോസിന്റെയുംശ്രീമതി സെലിൻ സണ്ണിയുടെയും മകൻ ശ്രീ സിന്റോയും,കൊച്ചി കങ്ങരപ്പടി വലതുപറമ്പിൽ ശ്രീ ജോൺ വി എയുടെയും ശ്രീമതിഡെൽസി യുടെയും മകൾ ശ്രീമതി ജോസ്മിയുംനീർക്കോട് സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ വെച്ച് വിവാഹിതരായി. സാജു, സിൻസി, സിജോ എന്നിവർ…

“നമുക്കു രണ്ടു പേര്‍ക്കും സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അടുത്ത് ഒന്നിച്ചു ജീവിക്കാം. ആ ദിവസത്തെ ലക്ഷ്യമാക്കി നീയും ജീവിക്കണം” . ജ്ഞാനപ്പൂ(ദേവസഹായം പിള്ളയുടെ ഭാര്യ ) ഇതെല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയും പ്രാർത്ഥനയിലും വിശ്വാസത്തിലും ആഴപ്പെടുകയും ചെയ്തു .

ദൈവമേ ഞങ്ങളുടെ മനസ് ചഞ്ചലപ്പെടാതിരിക്കാനും ദേവസഹായത്തെ സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൃപതരണമേ.” – ജ്ഞാനപ്പൂ (ദേവസഹായം പിള്ളയുടെ ഭാര്യ ) കുടുംബ ജീവിതത്തിലെയും വിശ്വാസ ജീവിതത്തിലെയും പ്രതിസന്ധിയിലും വിഷമ ഘട്ടങ്ങളിലുമെല്ലാം ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും പിന്തുണയും ധൈര്യവും പകരുന്നത്…

ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്.|ഏഴ് അല്ലങ്കിൽ പന്ത്രണ്ട് സ്വർണ മൊട്ടുകൾ കൊണ്ട് കുരിശാകൃതിയിൽ അലങ്കരിച്ച ക്രിസ്തീയവിവാഹ താലി.

ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്.ഏഴ് അല്ലങ്കിൽ പന്ത്രണ്ട് സ്വർണ മൊട്ടുകൾ കൊണ്ട് കുരിശാകൃതിയിൽ അലങ്കരിച്ച ക്രിസ്തീയവിവാഹ താലി. ഏഴ് കൂദാശകളാൽ സമ്പന്നമായപന്ത്രണ്ട് ശ്ലീഹന്മാരുടെ മേൽ അടിത്തറയിട്ട കുടുംബം എന്ന ഗാർഹികസഭ എന്നാണിതിനർത്ഥം.കുരിശ് രക്ഷയുടെ അടയാളത്തെയും രക്ഷകനായ യേശുക്രിസ്തുവിനെയും സൂചിപ്പിക്കുന്നു.…

വിവാഹം ഒരു വ്യക്തിയുടെ സ്വഭാവ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കാണാതിരിക്കാം.|വിവാഹ ജീവിതം ആരംഭിക്കുമ്പോൾ ഉള്ളിൽ നല്ല കാഴ്ചപ്പാടുകൾ ഉണ്ടാവണം

ജീവിതപങ്കാളി ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ…!അനുയോജ്യരായ ജീവിതപങ്കാളിയെ തേടുകയാണോ? ചാവറ മാട്രിമോണിയലിൻ്റെ വിവിധ സാധ്യതകളും സേവനങ്ങളും ഉപയോഗപ്പെടുത്തി ആറുലക്ഷത്തില്പരം പ്രൊഫൈലുകളിൽനിന്നും മനസ്സിനിണങ്ങിയൊരാളെ എങ്ങനെ കണ്ടെത്താമെന്നറിയാൻ വീഡിയോ കാണു. https://www.instagram.com/edenparkweddings/?hl=en https://edenparkweddings.com/

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം