വിഴിഞ്ഞം സമരത്തിന്റെ ജനകീയ പിന്തുണക്ക് മുന്നിൽ സർക്കാർ തലകുനിക്കേണ്ടിവരും-പ്രൊഫ.എം. പി. മത്തായി
കാക്കനാട് :ജനശക്തിക്ക് മുന്നിൽ തലകുനിക്കാത്ത ഭരണാധികാരികൾ ഒരു കാലത്തും ദീർഘകാലം ഭരിച്ചിട്ടില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിയനുമായ പ്രൊഫ.എം പി.മത്തായി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് വിഴിഞ്ഞം ഐക്യദാർ ദാർഡ്യസമിതിഎറണാകുളം കളക്ടറേറ്റിന്മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യധർണ ഉദ്ഘാടനം ചെയ്തു…