ക്രൈസ്തവ സഭകള്‍ക്കു തെറ്റിദ്ധാരണയുണ്ടെന്ന ജലീലിന്റെ പ്രസ്താവന യുക്തിരഹിതം: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്കു തെറ്റിദ്ധാരണയുണ്ടെന്ന മന്ത്രി ഡോ.കെ.ടി. ജലീലിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി വിലയിരുത്തി. വിവേചനവും അനീതിയും നിലനില്‍ക്കുന്നു എന്ന സീറോ മലബാര്‍ സഭ ഉള്‍പ്പെടെയുള്ള വിവിധ…