ആശംസകൾ മെത്രാഭിഷേകവാർഷികം ഇന്ന് മെത്രാഭിഷേകത്തിന്റെ 48 ആം വാർഷികത്തിലേക്ക് പ്രവേശിക്കുന്ന മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് പ്രാർഥനപൂർവമായ ആശംസകൾ നേരുന്നു February 24, 2022