ദേവാലയസംഗീതത്തിന്റെയും സംഗീതജ്ഞരുടെയും മധ്യസ്ഥയായവിശുദ്ധ സിസിലിയയുടെ കഥ
നവംബർ ഇരുപത്തിരണ്ടാം തീയതി സംഗീതജ്ഞരുടെയും ദേവാലയ സംഗീതത്തിന്റെയും മധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ ഓർമ്മ സഭ കൊണ്ടാടുന്നു. മരണസമയത്തു പോലും ദൈവത്തെ പാടി സ്തുതിച്ചതുകൊണ്ടാണ് സിസിലിയ സംഗീതജ്ഞരുടെ മധ്യസ്ഥയായത്. അവളുടെ വിവാഹവേളയിൽ സംഗീതജ്ഞർ പാടുമ്പോൾ സിസിലിയ ‘കർത്താവിന് സ്തുതി ഗീതകം ഹൃദയത്തിൽ പാടുകയായിരുന്നു…