Category: മതസൗഹാർദ്ദവും സമുദായ സാഹോദര്യവും

വിശ്വാസപരിശീലനം കാലാനുസൃതമാകണം, സമുദായം ശക്തിപ്പെടണം, പ്രേഷിത ചൈതന്യം ജ്വലിക്കണം.|FINAL STATEMENT The Fifth Major Archiepiscopal Assembly of the Syro-Malabar Church

പാല .സീറോമലബാർ സഭയുടെ ദൗത്യമേഖലകളില്‍ അല്മായവിശ്വാസികള്‍ക്ക് കൂടുതല്‍ ഇടം നല്കാനുള്ള ആഹ്വാനവുമായി അഞ്ചാമത് സീറോമലബാർ സഭാ അസംബ്ലി സമാപിച്ചു. മെത്രാന്മാരും വൈദികരും സന്യസ്തരും അത്മായരും അടങ്ങുന്ന 348 പ്രതിനിധികള്‍ മൂന്നുദിവസം നീണ്ടുനിന്ന പ്രാർത്ഥനയുടെയും പരിചിന്തനങ്ങളുടെയും അനന്തരഫലമായി പുറപ്പെടുവിച്ച അന്തിമരേഖയില്‍ സഭാനവീകരണത്തിന് ഊന്നല്‍…

സമുദായബോധവും വർഗീയതയും ഒന്നല്ല, രണ്ടാണ്.

. കേരള ക്രൈസ്തവസഭയിൽ ഈ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് സമുദായബോധവും വർഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ. ഇതേക്കുറിച്ച് പ്രഥമമായി പറയാനുള്ളത് ഇവ രണ്ടും ഒന്നല്ല, മറിച്ച് രണ്ടാണെന്നാണ്. കാരണം ഇന്ന് പലരും സമുദായ ബോധത്തെയും വർഗീയതയെയും ഒന്നായി കാണുന്നവരാണ്! വർഗീയതയിലൂടെ സമുദായ…

പൂഞ്ഞാറും തിരിച്ചറിവുകളും|ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുകയും ഈ നാട്ടിലെ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും വേണം.

പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയ പരിസരത്ത് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറുകയും, ആരാധനക്ക് തടസം സൃഷ്ടിക്കുകയും, വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിന്റെ സാമൂഹിക ഐക്യത്തിനും മതസൗഹാർദ്ദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ…

സമുദായം ബലഹീനമാകുന്നു..എട്ടു നോമ്പില്‍ പ്രവാചക ശബ്ദമായി കല്ലറങ്ങാട്ട് പിതാവ്|MAR JOSEPH KALLARANGATT

“താത്കാലിക നേട്ടങ്ങൾക്കുവേണ്ടിയും തെരഞ്ഞെടുപ്പുവിജയം ലക്ഷ്യം വച്ചും ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം തികച്ചും അപലപനീയം”| സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

പത്രക്കുറിപ്പ് മതസാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോമലബാർ സഭ കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്.…

പാലാ രൂപത : വിശുദ്ധ ജീവിതങ്ങളുടെ ഉറവിടം

വിശ്വാസത്തിൻ്റേയും സുവിശേഷത്തിൻ്റേയും ആത്മീയതയുടേയും ഏറ്റവും നല്ല അടിത്തറയാണ് പാലാ രൂപതയ്ക്കുള്ളത്. ആത്മീയതുടെ നിരവധി പച്ചത്തുരുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥലമാണിത്.ഭരണങ്ങാനവും രാമപുരവും കണ്ണാടിയുറുമ്പും മണിയംകുന്നും കുര്യനാടും ചില ഉദാഹരണങ്ങൾ മാത്രം. വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ, ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ,ദൈവദാസി സിസ്റ്റർ മേരി…

പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ജറെമിയായുടെ പുസ്തകത്തിൽ കൂടി ഒന്ന് കണ്ണോടിക്കുകയായിരുന്നു. ദൈവം ജറെമിയ എന്ന ബാലനെ…

സർക്കാരും പോലീസും ആരെ ഭയപ്പെടുന്നു?|ദീപിക

സ​മൂഹ​ത്തി​ൽ മ​ത​വി​ദ്വേ​ഷ​വും തീവ്രവാദ ആ​ശ​യ​ങ്ങ​ളും കു​ത്തി​വ​യ്ക്കു​ന്ന ഒ​രു വി​വാ​ദ പു​സ്ത​കം നി​രോ​ധി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ലെ ര​ണ്ടു പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള നി​ർ​ദേ​ശം അ​വ​സാ​നം ഒ​രു വി​ദ​ഗ്ധസ​മി​തി​യു​ടെ പ​ഠ​ന​ത്തി​നു വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.​ ഏ​റ്റ​വും കൗ​തു​ക​ക​രം സ​മി​തി​യു​ടെ കാ​ലാവ​ധി നി​ർ​ണയി​ച്ചി​ട്ടി​ല്ല എ​ന്നു​ള്ള​താ​ണ്. അ​താ​യ​ത് അ​ടു​ത്ത​കാ​ല​ത്തൊ​ന്നും…

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്|മാർ. ജോസഫ് കല്ലറങ്ങാട്ട്

​ ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനു ഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​കൊ​ണ്ടും ലോ​കം കീ​ഴ​ട​ക്കി​യ കാ​ലാ​തീ​ത​മാ​യ ഇ​തി​ഹാ​സ​വുമാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി. മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർമക​ളിൽ നിറയുന്നത് വാ​ക്കും എ​ഴു​ത്തും കൊ​ണ്ടെ​ന്ന​തി​ലേ​റെ ക​ർ​മവും ജീ​വി​ത​വും​കൊ​ണ്ട് ആ​വി​ഷ്ക​രി​ച്ച സ​ത്യാ​ധി​ഷ്ഠി​ത​മാ​യ മ​നു​ഷ്യ​പു​രോ​ഗ​തി​യു​ടെ ആ​ശ​യ​ങ്ങ​ളാ​ണ്. ഗാ​ന്ധി​സ​ത്തി​നു ടെ​ക്സ്റ്റ്ബു​ക്കു​ക​ൾ ആ​വ​ശ്യ​മി​ല്ല. മ​ന​ഃസാ​ക്ഷി​യെയും…

പാലായുടെ മഹത്തായ പാരമ്പര്യം

സുവിശേഷം പ്രഘോഷിക്കാൻ അനുവാദം ക്രൈസ്തവ സഭകളുടെ ആചാര്യന്മാരായ മെത്രാപ്പൊലീത്താമാർ മെത്രാന്മാർ വൈദികർ അൽമായപ്രേക്ഷിതർ എന്നിവർക്ക് സുവിശേഷം പ്രഘോഷിക്കാനും സാമൂഹ്യതിന്മകൾ സാമൂഹ്യമാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെയ്ക്കുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അനുവാദം വാങ്ങണമെന്ന തരത്തിലുള്ള പ്രസ്താവനകളും വിലയിരുത്തലുകളും അനവസരത്തിലുള്ളതും അനാവശ്യവുമാണ്. വിവിധ മതാചാര്യന്മാർ…

നിങ്ങൾ വിട്ടുപോയത്