Category: ഭിന്നിപ്പുകൾ

വിശ്വാസപരമായ ഭിന്നിപ്പ്: അര്‍ജന്‍റീനിയന്‍ വൈദികനെ ഫ്രാന്‍സിസ് പാപ്പ പുറത്താക്കി

വത്തിക്കാന്‍ സിറ്റി: വിശ്വാസപരമായ ഭിന്നിപ്പ് ഉണ്ടാക്കിയ അർജൻ്റീനിയൻ വൈദികനെ ഫ്രാന്‍സിസ് പാപ്പ പുറത്താക്കി. ഇറ്റാലിയന്‍ അതിരൂപതയിൽ സേവനം ചെയ്തു വരികയായിരിന്ന അർജൻ്റീനിയൻ വൈദികന്‍ ഫാ. ഫെർണാണ്ടോ മരിയ കോർനെറ്റിനെയാണ് മാര്‍പാപ്പ പുറത്താക്കിയത്. അന്‍പത്തിയേഴ് വയസ്സുള്ള ഫാ. ഫെർണാണ്ടോ ‘ഹബീമസ് ആൻ്റിപാപം’ എന്ന…

സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താന്‍, ഏക രക്ഷ പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട് ക്രിസ്തുവിന്റെ പാത പിന്തുടരുക: ഫ്രാന്‍സിസ് പാപ്പ.

വത്തിക്കാന്‍ സിറ്റി: സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താനാണെന്നും ക്രിസ്തു ചൂണ്ടിക്കാണിച്ച പാത പിന്തുടരുക എന്നതാണ് ഏക രക്ഷയെന്നും ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബിയോ മാർക്കേസെ റഗോണയുടെ ‘സാത്താനെതിരെ ഭൂതോച്ചാടകർ’ എന്ന പുതിയ പുസ്തകത്തിൽ ഉള്‍പ്പെടുത്തിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം…

യോഗ്യരേ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം കൂടിയാണ് സഭയിലെ ഭിന്നിപ്പുകളെങ്കില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷ്മതയോടെ വേണം എന്ന് അങ്ങയെയും സഹവിമതന്മാരേയും ഓർമ്മപ്പെടുത്തട്ടെ!

ഫാ മുണ്ടാടൻ്റെ പ്രസംഗംശുദ്ധ ഭോഷ്ക് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് വളരെ വികലമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ഒരു പുരോഹിതനാണ് ഫാ കുര്യാക്കോസ് മുണ്ടാടന്‍. വിമത മഹാസമ്മേളനത്തില്‍ ആവേശംമുറ്റി അദ്ദേഹം വിളിച്ചു പറഞ്ഞ വാക്കുകളിൽ, വിശുദ്ധഗ്രന്ഥത്തിന്‍റെ അടിസ്ഥാന ഉപദേശങ്ങളിലുള്ള തന്‍റെ അജ്ഞതയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക…