Category: ഭാരതം

ഇന്ത്യന്‍ ക്രിസ്ത്യാനിറ്റിയുടെ നട്ടെല്ലായി ഇന്ന് നിലകൊള്ളുന്നത് സീറോമലബാര്‍ സഭയാണ്.|സഭാപിതാക്കന്മാർക്കൊപ്പം പ്ലാസിഡച്ചന്‍,പൗരസ്ത്യ രത്നമായി പൗവ്വത്തില്‍ പിതാവ്

ഭാരതത്തിലേക്ക് ആദ്യമായി സുവിശേഷസന്ദേശവുമായി എത്തിച്ചേര്‍ന്നത് വിശുദ്ധ തോമാസ്ലീഹാ ആയിരുന്നു എന്നത് തര്‍ക്കമറ്റ ചരിത്രസത്യമാണ്. തോമാസ്ലീഹായിലൂടെ പകരപ്പെട്ട ശ്ലൈഹിക പൈതൃകംകൊണ്ടു സമ്പന്നമാണ് പൗരസ്ത്യ ക്രൈസ്തവ സഭകള്‍. പൗരസ്ത്യ സഭകളില്‍ ഏറ്റവും ഊര്‍ജ്വസലമായി ഇന്നും നിലനില്‍ക്കുന്ന ഭാരതത്തിലെ സഭയാണ് സീറോമലബാര്‍ സഭ. 15-20 നൂറ്റാണ്ടുകളിലൂടെ…

മണിപ്പൂർ കലാപം ഭാരതത്തിന്റെ മാനവ സാഹോദര്യത്തിന്റെ ചരിത്രത്തിലെ തീരാകളങ്കമായി എന്നും നിലനിൽക്കും : വെരി. റവ.ഫാ.ടോം പുത്തൻകളം

പുളിങ്കുന്ന് : മണിപ്പൂരിൽ ക്രൈസ്തവർ മെയ് 3 മുതൽ അനുഭവിക്കുന്ന പീഡനങ്ങളുടെയും ഒറ്റപ്പെടുത്തലിന്റെയും പള്ളികൾ തകർക്കപ്പെട്ടതിന്റെയും ഫലമായി മണിപ്പൂരിൽ ഉണ്ടായിരിക്കുന്ന കലാപങ്ങൾ ഭാരതത്തിന്റെ മാനവ സഹോദര്യത്തിന്‍റെ ചരിത്രത്തിലെ തീരാ കളങ്കമായി എന്നും നിലനിൽക്കുംമെന്നും എത്രയും വേഗം മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിനും പീഡിപ്പിക്കപ്പെടുന്ന…

മെലോണി ഇറ്റലിയെ ക്രിസ്ത്യൻരാഷ്ട്രമാക്കുമോ?|യൂറോപ്പിനേക്കാൾ അധികമായി, രണ്ടായിരം വർഷത്തെ പാരമ്പര്യം ക്രിസ്ത്യൻ സംസ്കാരത്തിനും ജീവിതത്തിനുമുള്ള നാടുകൂടിയാണ് ഭാരതം.

മെലോണി ഇറ്റലിയെ ക്രിസ്ത്യൻരാഷ്ട്രമാക്കുമോ? ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഭരണം നിർവ്വഹിക്കുന്ന മന്ത്രിമാരുടെ കൗൺസിലിന്റെ പ്രസിഡന്റാണ്, ഇറ്റാലിയൻ പ്രൈം മിനിസ്റ്റർ ജോർജിയ മെലോണി. ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിക്കുന്ന വ്യക്തി. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ സ്ഥിതിചെയ്യുന്ന റോം, ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഒരു പ്രൊവിൻസാണ്. ക്രിസ്ത്യൻ…