Category: ബഹുമതി

സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ.

വിയന്ന: ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയമായ ‘മാഹേര്‍’ സംഘടനയുടെ സ്ഥാപകയും സന്യാസിനിയുമായ സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ. പ്രമുഖ ഓസ്ട്രിയൻ മാസികയായ ‘ഊം’ (OOOM) പ്രസിദ്ധീകരിച്ച ‘ദ വേൾഡ്‌സ് മോസ്റ്റ് ഇൻസ്പയറിംഗ് പീപ്പീൾ…

സ്‌നേഹക്കുട നിവര്‍ത്തി…| ഇരുന്നൂറോളം വീടുകളാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയത്.

സ്‌നേഹക്കുട നിവര്‍ത്തി. ..നിര്‍ധനരിലും ഭവനരഹിതരിലും യേശുവിനെ കണ്ടെത്തിയെന്നതിലാണ് എഫ്എംഎം സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ സമര്‍പ്പിത ജീവിതത്തെ വേറിട്ടു നിര്‍ത്തുന്നത്. ഇരുന്നൂറോളം വീടുകളാണ് സിസ്റ്ററിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയത്. വേദനിക്കുന്നവരിലും നിര്‍ധനരിലും രോഗികളിലും ഭവനരഹിതരിലും ക്രിസ്തുവിന്റെ മുഖമുണ്ട്. അതു തിരിച്ചറിയുന്നവര്‍…

മലയാളിയായ ക്ലരീഷന്‍ വൈദികന് വത്തിക്കാന്റെ പരമോന്നത ബഹുമതി

വത്തിക്കാന്‍ സിറ്റി: ക്ലരീഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. ജോസ് കൂനംപറമ്പില്‍ സിഎംഎഫിന് ആഗോളസഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രൊ എക്‌ളേസിയ എത്ത് പൊന്തിഫിച്ചേ (തിരുസഭയ്ക്കും പരിശുദ്ധ…

പത്മശ്രീ നല്കി ഭാരതം ആദരിച്ചവരില്‍ രാജ്യത്തു സേവനം ചെയ്ത സ്പാനിഷ് കത്തോലിക്ക വൈദികനും

ന്യൂഡല്‍ഹി: ഏഴു പതിറ്റാണ്ടോളം ഭാരതത്തില്‍ സേവനം ചെയ്ത സ്പാനിഷ് കത്തോലിക്ക വൈദികന്‍ ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസ് വാല്ലെസിനു രാജ്യത്തിന്റെ ആദരം. കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് മരണപ്പെട്ട ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസിന് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്കിയാണ് ഭാരതം ആദരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ…

സിസ്റ്റര്‍ ലൂസി കുര്യന് ഓസ്ട്രിയന്‍ മാസികയുടെ ബഹുമതി

കൊച്ചി: പൂന ആസ്ഥാനമായി അശരണര്‍ക്കായി പ്രവര്‍ത്തിക്കുന്ന മാഹേര്‍ ഫൗണ്ടേഷന്റെ സ്ഥാപക, സിസ്റ്റര്‍ ലൂസി കുര്യന് ഓസ്ട്രിയന്‍ ബഹുമതി. ഓസ്ട്രിയ ആസ്ഥാനമായ ഊം (oom)മാസികയുടെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ സിസ്റ്റര്‍ ലൂസി കുര്യനും ഇടംപിടിച്ചു. പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്…