ജോൺ പോൾ പ്രോലൈഫ് സമിതി
തൃശ്ശൂർ അതിരൂപത
പ്രോലൈഫ് ടീച്ചേഴ്സ് സെമിനാർ
പ്രോലൈഫ് പ്രഘോഷണം
പ്രോലൈഫ് പ്രവര്‍ത്തകര്‍
പ്രോലൈഫ് സംഘടനകൾ
തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ അധ്യാപന വൃത്തിയിലേർപ്പെട്ടിട്ടുള്ളവർക്കായി “പ്രോലൈഫ് ടീച്ചേഴ്സ് സെമിനാർ – 2023 ” സംഘടിപ്പിച്ചു.
തൃശ്ശൂർ . അതിരൂപതാതിർത്തിയിൽപ്പെട്ട വിവിധ സ്കൂളുകളിൽ നിന്നുള്ള ടീച്ചർമാർ പങ്കെടുത്തിരുന്നു. വികാരി ജനറൽ മോൺ സിഞ്ഞു ർ ജോസ് കോനിക്കര ഉദ്ഘാടന കർമ്മം നിർവഹിച്ചു. അതിരൂപത പ്രോലൈഫ് പ്രസിഡൻറ് ശ്രീ രാജൻ ആന്റണി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡൻറ്…