ജീവന്റെ സംരക്ഷണം സമൂഹത്തിന്‍റെ കടമ: ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍
ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. കൊച്ചി: ജീവന്‍റെ സംരക്ഷണം സമൂഹത്തിന്‍റെ കടമയാണെന്ന് വരാപ്പുഴ അതിരുപത മെത്രാപ്പൊലിത്താ ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. മനുഷ്യജീവന്‍റെ മഹത്വം ഉയര്‍ത്തിപിടിക്കാനും ആദരിക്കാനും വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കാനും കത്തോലിക്കാസഭ എക്കാലവും ശ്രദ്ധിക്കുന്നു.…