Category: പ്രേഷിതയാകേണ്ട സഭ

മനുഷ്യരാരും മൃഗങ്ങളാലും മാറിമാറി ആക്രമിക്കപ്പെടുന്ന ഈ ചൂഷിതവർഗ്ഗത്തിന്റെ കണ്ണീർത്തുള്ളികൾ കുപ്പിയിൽ ശേഖരിക്കാൻ ഈ സഭയുള്ളത് ഈ നാടിൻ്റെ ഭാഗ്യമാണ്….

ഗോഡൗണുകളിലേക്ക് പുറന്തള്ളപ്പെട്ട് നരക ജീവിതം നയിക്കുന്ന കടലോരത്തെ കുറെ പാവപ്പെട്ട മക്കൾ സമരം ചെയ്തു. ആരും തിരിഞ്ഞു നോക്കിയില്ല. സഭ ഓടിച്ചെന്നു; കൂടെയുണ്ടെന്നു പറഞ്ഞു. ചേർത്തു പിടിച്ചു;മുന്നിൽ നിന്നു സംരക്ഷിച്ചു. ജനത്തിന് ആവേശമായി വാർത്തയായി; ദേശാതിർത്തിക്കപ്പുറംചൂടൻ ചർച്ചയായി. ജനം കരഞ്ഞപ്പോൾ മിണ്ടാതിരുന്ന…

കേരളസഭയുടെ നവീകരണം അടിസ്ഥാനപരമായും പ്രായോഗികമായും പ്രേഷിതപരമായ മാനസാന്തരത്തിലാണ് അടങ്ങിയിരിക്കുന്നത്.

*നവീകരണത്തിൻ്റെ ആത്മക്കൊടുങ്കാറ്റ്* ഇന്ന് 2022 പെന്തക്കുസ്താദിനം മുതൽ 2025 പെന്തക്കുസ്താദിനം വരെ കേരളസഭയുടെ നവീകരണകാലമായി നമ്മൾ ആചരിക്കുകയാണ്. 2021 ഡിസംബറിൽ സമ്മേളിച്ച കേരള കത്തോലിക്കാ മെത്രാൻ സമിതി പരിശുദ്ധാത്മപ്രേരിതമായ സ്വയം തിരിച്ചറിവിലൂടെ എടുത്തതാണ് അത്തരമൊരു തീരുമാനം. സഭയുടെയും സമൂഹത്തിൻ്റെയും സമകാലീനാവസ്ഥകൾ വിശകലനം…

നിങ്ങൾ വിട്ടുപോയത്