ഗർഭച്ഛിദ്രവും ദയാവധവും ഉൾപ്പെടെയുള്ള തിന്മകൾ ലോകരാജ്യങ്ങളിൽ മരണസംസ്‌ക്കാരം വിതയ്ക്കുമ്പോൾ, മനുഷ്യജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ നവനാൾ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് കത്തോലിക്കാ സഭ.
വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രവും ദയാവധവും ഉൾപ്പെടെയുള്ള തിന്മകൾ ലോകരാജ്യങ്ങളിൽ മരണസംസ്‌ക്കാരം വിതയ്ക്കുമ്പോൾ, മനുഷ്യജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ നവനാൾ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് അമേരിക്കയിലെ കത്തോലിക്കാ സഭ. വിഖ്യാതമായ ‘വാഷിംഗ്ടൺ ഡി.സി മാർച്ച് ഫോർ ലൈഫി’നോട് അനുബന്ധിച്ച് ‘9 ഡേയ്സ് ഫോർ ലൈഫ്’…