പ്രഥമ ദിവ്യബലി കടപ്ലാമറ്റം സെൻറ് മേരീസ് ദൈവാലയത്തിൽവെച്ച് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കുന്ന ഡീക്കൻ കുറുവാച്ചിറ ജോവാനിക്ക് പ്രാർത്ഥനാശംസകൾ നേരുന്നു. December 26, 2021 ഡിസംബർ 27, തിങ്കളാഴ്ച രാവിലെ 9:15ന്