പാലാ പിതാവിന് പിന്തുണയുമായി മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം റവ.ഡോ.തോമസ് മാർ അത്തനാസിയോസ്, അമേരിക്കൻ നോർത്ത് വെസ്റ്റ് റവ.ഡോ.സക്കറിയ മാർ നിക്കോളാവാസ് പിതാക്കൻമാർ പാലാ ബിഷപ്പ് ഹൗസിൽ.
മാർ കല്ലറങ്ങാട്ടിൻ്റെ പ്രസംഗം | പിതാവ് തൻ്റെ മതസൗഹാർദ്ദവും സാഹോദര്യവും ഇതേ പ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു.
കേരള രാഷ്ട്രീയത്തില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ ചര്‍ച്ചചെയ്യുന്ന ഒരേയൊരു വിഷയം പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ “നാര്‍ക്കോട്ടിക്, ലൗജീഹാദ്” പരാമര്‍ശങ്ങളാണ്. ഇതിൻ്റെ പേരിൽ ഇടത് – വലത് വ്യത്യാസമില്ലാതെ ഒരേ വാദമാണ് രാഷ്ട്രീയക്കാര്‍ ഉയര്‍ത്തുന്നത്; പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന്…
ജാഗ്രത തുടരുക, വിവാദങ്ങൾ അവസാനിപ്പിക്കുക: സീറോമലബാർ അൽമായ ഫോറം സെക്രട്ടറി
കാക്കനാട്: കേരളത്തിലെ മത സാംസ്‌കാരിക ബഹുലതകളുടെ മധ്യത്തിൽ ജീവിക്കുന്ന കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് കത്തോലിക്കാ രൂപതയുടെ തലവൻ എന്ന നിലയിലും സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ എന്ന നിലയിലും ഒരു ആത്മീയപിതാവ് എന്ന നിലയിലും…
പ്രതികരിച്ചവരില്‍ ചിലരെങ്കിലും ആ പ്രസംഗം ഒരിക്കല്‍പ്പോലും കേട്ടവരാണെന്നു തോന്നില്ല. |ഫാ. റോയി ജോസഫ് കടുപ്പില്‍
സത്യമേവ ജയതേ! കഴിഞ്ഞ എട്ടിനു പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനോടബന്ധിച്ചു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട്ടു കുര്‍ബാനമധ്യേ വിശ്വാസികള്‍ക്കു നല്‍കിയ വചനസന്ദേശത്തില്‍ നടത്തിയ ഒരു പരാമര്‍ശം രാഷ്‌ട്രീയ-സാമൂഹിക-സഭാ തലങ്ങളില്‍ ഉളവാക്കിയ പ്രതികരണങ്ങള്‍ ഒട്ടും ചെറുതല്ലെന്നു വ്യക്‌തമായിക്കൊണ്ടിരിക്കുകയാണ്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും,…
സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിൽ: മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. നാർകോട്ടിക്ക് ജിഹാദ് പരാമർശത്തിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം. ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്നും അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നുമാണ് സുരേഷ് ഗോപി…
“ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന് “- വ്യക്തമാക്കുന്ന കല്ലറങ്ങാട്ട് പിതാവിനെയും ,വിശ്വാസികളെ സ്നേഹത്തോടെ കരുതുന്ന പാലാ രൂപതയെയും വിശ്വാസികൾക്കറിയാം .
പാലാരൂപതയുടെ അധ്യക്ഷൻ ,കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികളോട് നടത്തിയ പ്രഭാഷണത്തിൽ നിന്നും അടര്തിയെടുത്തിയ “ചില “വാക്കുകൾ അടര്തിയെടുത്തു ,ചർച്ചകൾ നടത്തിയവരും ,പാലാ ബിഷപ്പ് ഹൗസിലേക്ക് ഭീഷണിയുമായി ചിലർ വരുന്നത് കണ്ടപ്പോൾ ,ഏതാനും രാഷ്ട്രിയക്കാർ മെത്രാന് മൂക്കുകയറിടാൻ വന്നതും കണ്ടു . ‘ വോട്ടും…
ഡേറ്റയെവിടെ, പാലാ പിതാവേ! |..ഇനി പറയൂ, പാലാ പിതാവാണോ ലവ് ജിഹാദിനും നർകോട്ടിക് ജിഹാദിനും തെളിവ് ഹാജരാക്കേണ്ടത്?
ഡേറ്റയെവിടെ, പാലാ പിതാവേ! കേരളത്തിൽ ലവ് ജിഹാദുണ്ടെന്നു പറഞ്ഞപ്പോൾ, ലവ് ജിഹാദ് കേസുകളുടെ ഡേറ്റ ചോദിച്ച അതേ മാധ്യമങ്ങൾതന്നെ ഇപ്പോൾ നർകോട്ടിക് ജിഹാദിന് പോലീസ് കേസെടുത്തതിന്റെ ഡേറ്റ ചോദിക്കുന്നു! കേരള പോലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല, എന്ന് ആരും ചോദിക്കുന്നില്ല. കേരളത്തിൽ തീവ്രവാദ…