സുറിയാനി പൈതൃക സഭകളുടെ പാത്രിയാർക്കീസുമാരുടെ ആദ്യ യോഗം ലെബനനിലെ അച്ചനെയിലെ പാത്രിയർക്കൽ അരമനയിൽ വെച്ച് നടത്തി.
ലബനോൻ : സുറിയാനി പൈതൃക സഭകളുടെ പാത്രിയാർക്കീസുമാരുടെ ആദ്യ യോഗം ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ലെബനനിലെ അച്ചനെയിലെ പാത്രിയർക്കൽ അരമനയിൽ വെച്ച് നടത്തി.പരിശുദ്ധ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ സുറിയാനി പൈതൃക സഭകളുടെ പാത്രിയാർക്കീസുമാരുടെ ആദ്യ…