യാക്കോബായ സുറിയാനി സഭയെ കരുത്തുറ്റതാക്കാന്‍ ത്യാഗം സഹിച്ച യോദ്ധാവ് : ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ – |സഭാ മാനേജിംഗ് കമ്മിറ്റി
പുത്തന്‍കുരിശ് : 50 വര്‍ഷക്കാലം യാക്കോബായ സുറിയാനി സഭയില്‍ മഹാ പുരോഹിതനായും, ശ്രേഷ്ഠ കാതോലിക്ക ബാവായായും സഭാ മക്കളെ ശുശ്രൂഷിച്ച് ഇന്നു കാണുന്ന യാക്കോബായ സുറിയാനി സഭയെ ആത്മീകമായും ഭൗതീകമായും സുവിശേഷപരമായും വളര്‍ത്തിയെടുക്കാന്‍ അക്ഷീണം യത്‌നിച്ച കര്‍മ്മയോഗി. പാവപ്പെട്ടവരുടെ പ്രവാചകനും, യാക്കോബായ…