മറിയമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു
പരിശുദ്ധാത്മാവിൻ്റെ പുല്ലാങ്കുഴൽ (Flute of the Spirit) എന്നറിയപ്പെടുന്ന അന്ത്യോകൻ സഭാപിതാവ് സരൂഗിലെ ജേക്കബിൻ്റെ (Jacob of Sarug c. 451-521) മറിയത്തെക്കുറിച്ചുള്ള കീർത്തനമാണ് ഇന്നത്തെ അമ്മ വിചാരം. പരിശുദ്ധ മറിയവും ഈശോയും തമ്മിലുള്ള ആത്മബന്ധവും, ആ സ്നേഹ ബന്ധം നമ്മുടെ…