ബഫർ സോൺ പ്രഖ്യാപനം തിരുത്തണം: മാനന്തവാടി രൂപത
വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കാട്ടിക്കുളം, ബത്തേരി ടൗണുകൾ ഉൾപ്പെടെ 11 വില്ലേജുകൾ പരിസ്ഥിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുകയും അടിയന്തിരമായി നയം തിരുത്തുകയും ചെയ്യണമെന്ന്‍ മാനന്തവാടി രൂപത ആവശ്യപ്പെട്ടു. പുൽപ്പള്ളി, ബത്തേരി, കാട്ടിക്കുളം, തരിയോട് തുടങ്ങിയ…