ക്രിസ്ത്യാനി പ്രതികരിക്കുന്നത് ക്രിസംഘി ബോധത്തിൽ നിന്നല്ല, ക്രിസ്തീയ ബോധ്യത്തിൽ നിന്നുമാണെന്ന് പ്രസംഗ വേദികളിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്നവർ ശാന്തമായിരുന്ന് മനസ്സിലാക്കുക.|ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍.
ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍.ഏകാധിപത്യത്തിന്റെ അച്ചടക്കത്തേക്കാള്‍ ജനാധിപത്യത്തിന്റെ ബഹളത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യന് ശബ്ദിക്കാനുള്ള ഈ സ്വതന്ത്ര്യമാണ് മാനവികതയുടെ എല്ലാ നിർവ്വചനങ്ങളുടെയും അടിസ്ഥാനം. ശബ്ദിക്കാനുള്ള ഈ അവകാശത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നു വിളിക്കുന്നു. ശബ്ദിക്കാനും അഭിപ്രായം പറയാനും പ്രതികരിക്കാനും ഓരോ മനുഷ്യനുമുള്ള എല്ലാ അവകാശങ്ങളെയും…