ജീവിതമെന്നത് വെട്ടി പിടിക്കലും അധികാരത്തിന്റെ ആനന്ദവുമാണെന്ന് കരുതുന്നവർക്ക് സമർപ്പിത ജീവിതം ഒരു കീറാമുട്ടി തന്നെയാണ്.
സമർപ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികൾ ആമുഖം സന്യസ്ത-സമർപ്പിത ജീവിതം അനിതരസാധാരണമായ സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന കാലഘട്ടമാണിത്. ചാൾസ് ഡിക്കൻസിന്റെ The Tale of Two Cities എന്ന കൃതിയുടെ ആദ്യ ഖണ്ഡികയിൽ പറയുന്നതുപോലെ സമർപ്പിത ജീവിതത്തിനും ഇത് ഏറ്റവും മികച്ച…