യോഹന്നാന്‍റെ ഏഴു പള്ളികളുംതോമായുടെ ഏഴര പള്ളികളും|ഇനിയൊരു നൂറുവര്‍ഷംകൂടി ഈ സഭകൾ ഈ ദേശത്ത് കാണുമോ?
…………………………………….. ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യന്മാരുടെയും ആദിമസഭയിലെ വിശുദ്ധന്മാരുടെയും പാദസ്പര്‍ശമേറ്റ ഏഷ്യാമൈനറിലെ സഭകൾ നിലനിന്നിരുന്ന പ്രദേശങ്ങളിലൂടെയുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്. പഴയ കോൺസ്റ്റാൻ്റിനോപ്പിളിൽ നിന്ന് (Istanbul) തുടങ്ങിയ യാത്ര പെര്‍ഗമവും സ്മിര്‍ണയും എഫേസോസും കടന്നു. ലവോദിക്യയാണ് അടുത്ത ലക്ഷ്യം. അതിനു ശേഷം ഫിലദല്‍ഫിയ,…