‘കായ്പോ സിൻഡ്രോം’ ബാധിച്ച ക്രിസ്തീയ സഭകൾ|ഒറ്റയ്ക്ക് ഭക്ഷിക്കുക, ഒറ്റക്ക് ആസ്വദിക്കുക, ഒറ്റയ്ക്ക് വളരുക എന്നുള്ള ഒരു അപകടം സാമൂഹിക രംഗത്ത് എന്നത് പോലെ തന്നെ ആത്മീയ രംഗത്തും വളർന്നുവരുന്നുണ്ട്.
ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ അദ്ദേഹത്തിൻറെ ‘മൺപാത്രത്തിലെ നിധി’ എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ശാന്ത മഹാ സമുദ്രത്തിനടുത്ത് ഒരു ദ്വീപിലെ ആദിവാസി മൂപ്പനെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ഒരു മാധ്യമ പ്രവർത്തകൻ അയാളോട് ആ ഗോത്രത്തിലെ ഏറ്റവും വലിയ…