മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്യുന്ന മദ്യനയം തിരുത്തണം: |അഡ്വ. ചാർളി പോൾ
കാലടി. മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്ത് സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കുന്ന സർക്കാർ മദ്യനയം തിരുത്തണമെന്ന് കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ആവശ്യപ്പെട്ടു. കാലടി പെരിയാർ വെട്ടുവഴിക്കടവിൽ കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി…