വീൽചെയറിൽ ഇരുന്ന് സോഷ്യൽ മീഡിയയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഈശോയുടെ കുഞ്ഞുമാലാഖ ജോബിത…|JOBITHA
ചുറ്റുമുള്ളവർക്കൊക്കെ അവൾ ഒരു അത്ഭുതമാണ്… വീൽചെയറിൽ ഇരുന്ന് സോഷ്യൽ മീഡിയയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഈശോയുടെ കുഞ്ഞുമാലാഖ ജോബിത…JOBITHA Shekinah News
ചുറ്റുമുള്ളവർക്കൊക്കെ അവൾ ഒരു അത്ഭുതമാണ്… വീൽചെയറിൽ ഇരുന്ന് സോഷ്യൽ മീഡിയയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഈശോയുടെ കുഞ്ഞുമാലാഖ ജോബിത…JOBITHA Shekinah News
ആര്‍ക്കും കക്ക് കളിക്കാം -കളം വരക്കുന്നത് മറ്റുള്ളവരുടെ നെഞ്ചത്താകരുതെന്നു മാത്രം! ഡോ. ഗാസ്പര്‍ സന്ന്യാസി ആര്‍ക്കും കക്ക് കളിക്കാം. കത്തോലിക്കാ സഭയുടെ മുറ്റത്തുതന്നെ കളംവരച്ച് അതിലേക്കു കമ്പോട് എറിയണമെന്ന് അതിന് യാതൊരു നിര്‍ബന്ധവുമില്ല; തരക്കേടുമില്ല. മണ്‍കുടത്തിന്റേയോ, മണ്‍ചട്ടിയുടേയോ പൊട്ടിയ ഓടിന്‍കഷണത്തിന്റേയോ തേച്ചു…
ചിറകുകളില്ലാത്ത ഫിനിക്സ് പക്ഷി!! ഡോക്ടർ, ഈ കുട്ടിയെ ഞങ്ങൾക്ക് വേണ്ട… .രണ്ടു കാലും ഇല്ലാതെ പിറന്നു വീണ സ്വന്തം കുഞ്ഞിനെ പുച്ഛത്തോടെ നോക്കി നിർദാക്ഷിണ്യം ആ മനുഷ്യൻ പറഞ്ഞു. നിസ്സഹായയായ ആ പെണ്‍കുഞ്ഞിനെ വിധിയ്ക്കു വിട്ടു കൊടുത്ത്, പത്തു മാസം ചുമന്നു…
https://www.vaticannews.va/en/pope/news/2022-11/pope-offers-lunch-for-the-poor-of-rome.html
https://youtu.be/QfetSCu4T2w
ഡോക്ടർ അങ്കിളേ എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ? ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.WhatsApp ൽ ഒരു മെസേജ് വന്നപ്പോൾ അത്ര ശ്രദ്ധിച്ചില്ല.അരമണിക്കൂറിനു ശേഷം മെസേജു തുറന്നപ്പോൾ പതിവായി സന്ദേശം അയക്കുന്ന വ്യക്തിയല്ല. ഓഡിയോ ക്ലിപ്പിനോപ്പം ഒരു ഓർമ്മപ്പെടുത്തലും ഇതിലെ ഒരു വാക്കു…
ഇന്നലെ ബഹറിനിൽ വെച്ച് ഫ്രാൻസീസ് പാപ്പയെ കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു വലിയ ആഗ്രഹം പാപ്പയോട് ഒന്ന് സംസാരിക്കണം. പാപ്പയെ ഒന്ന് തൊടണം, പാപ്പയെ ഒന്ന് കെട്ടിപ്പിടിക്കണം , പാപ്പയെ ഒന്ന് ഉമ്മ വയ്ക്കണം —– നടന്നത് തന്നെ ! പാപ്പയെ…
ഫ്രാൻസിസ് പാപ്പാ ബഹ്റൈൻ സന്ദർശിക്കുമ്പോൾ! ഫ്രാൻസിസ് പാപ്പാ ബഹ്റൈൻ സന്ദർശിക്കുന്നു! ചരിത്രപരവും പ്രവാചക യുക്തിയുള്ളതുമായ ഒരു സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കാൻ തോന്നുന്നത്. സാഹോദര്യത്തിന്റെ സന്ദേശം എല്ലാ വൈരുധ്യങ്ങൾക്കും മേലെയാണ് എന്നു പ്രഖ്യാപിക്കുന്ന ഒരു നടപടിയായി അതിനെ കാണാൻ ആഗ്രഹിക്കുന്നു. പ്രായത്തിന്റെയും…
പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന് വന്നെത്തുന്നു. പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്. ഇനി മുതല്‍ അവള് അനാഥയല്ല.…