അധ്യാപികയും 6 കുട്ടികളുടെ അമ്മയുടെ വാക്കുകൾ | Gift Of God | TALK SHOW | GOODNESS TV
ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതിനെതിരെ കത്തോലിക്ക ഡോക്ടര്‍മാരുടെ അസോസിയേഷന്‍
റോം: ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പ്രതിഷേധവുമായി ഇറ്റലിയിലെ കത്തോലിക്കാ ഡോക്ടര്‍മാരുടെ അസോസിയേഷന്‍. എല്ലാവര്‍ക്കും അന്തസുള്ള മരണം തന്നെ ലഭിക്കണമെന്ന കാര്യം ഉറപ്പാക്കണമെന്നത് അടിസ്ഥാന തത്വമാണെന്നു അസോസിയേഷന്‍ ഓഫ് ഇറ്റാലിയന്‍ കാത്തലിക് ഡോക്ടേഴ്സിന്റെ പ്രസിഡന്റായ ഫിലിപ്പോ എം. ബോസിയ…
പൊരുതിയാൽ ഒന്നാമനായി ജയിക്കാം തെളിയിച്ചത് നിങ്ങൾ തന്നെയല്ലേ.അതിനാൽ ധൈര്യമായി മുന്നോട്ട് പോകുക..| വിജയം ഇനിയും കൂടെയുണ്ടാകും
ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ് ഒരു ബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….!ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍കൂടി വന്നാല്‍ അഞ്ഞൂറ് ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്…..ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു…
ജീവന്റെ ശുശ്രുഷയിൽ താല്പരരായ എല്ലാവർക്കും പുതുവർഷാശംസകൾ നേരുന്നു.
🧚♂️🌹🧚♀️ ദൈവം എനിക്ക് എന്തിന് 2022 നൽകുന്നു. ” കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍ കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞു കൊള്ളുക.ലൂക്കാ…
ജീവന്റെ സംരക്ഷണത്തേക്കാൾ വലിയ സന്ദേശമില്ല|അമ്മയുടെ ഉദരത്തിലിരിക്കുന്ന കുട്ടിയേക്കാൾ കൂടുതൽ ദുർബലനാകാൻ ആർക്കാണ് കഴിയുക?
ജീവന്റെ സംരക്ഷണത്തേക്കാൾ വലിയ സന്ദേശമില്ല ജീവന്റെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാതു ത്ത്വമാണ് . കുടുംബങ്ങളിൽ മക്കളെ സംരക്ഷിക്കുന്ന മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന് സാക്ഷികളാണ്. നിരവധി വ്യക്തികളെ സംരക്ഷിക്കുന്ന സാമൂഹ്യ പ്രവർത്തകരും കേരളത്തിൽ ഏറെയുണ്ട് . മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത്…
പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നത്ആശങ്കാജനകം: പ്രൊലൈഫ് അപ്പോസ്തലേറ്റ്|’മാതൃത്വം മഹനീയം, പെണ്‍കുഞ്ഞുങ്ങള്‍ വീടിനും നാടിനും അനുഗ്രഹം ‘-
കൊച്ചി: കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശങ്കാജനകമാണെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ജനിച്ച കുട്ടികളുടെ ലിംഗംനുപാത ത്തിൽ (sex Ratio )കേരളത്തിൽ 1000ആൺകുട്ടികൾ ജനിച്ചപ്പോൾ…
ജീവാംശം|ഉദരത്തിലെ കുഞ്ഞിനുവേണ്ടി കാണുക
സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷത്തോടെ പരിചയപ്പെടുത്തുന്നു. ഈ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ കുരുന്നുകളുടെ നോവിനെ അതി മനോഹരമായി ചിത്രീകരിച്ച ഒരു മ്യൂസിക്കൽ ആൽബം…”ജീവാംശം”…ലോകത്തിൻ്റെ മുന്നിലേക്ക് ഇതിലൂടെ നൽകുന്ന സന്ദേശമാണ് നമ്മെ ആകർഷിക്കുക . ന്യൂസിലാൻഡിൽ താമസിക്കുന്ന…
ഗര്‍ഭപാത്രം നഷ്ടമായ ആഗ്നസും ചതിക്കുഴിയില്‍ ജീവിതം നഷ്ടപ്പെടുത്തിയ ഫാത്തിമയും |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|
ഡോക്ടറുടെ കൈപ്പിഴയില്‍ ആഗ്നസിന് ഗര്‍ഭപാത്രം നഷ്ടമായി; ഭര്‍ത്താവ് കൈയ്യൊഴിഞ്ഞപ്പോള്‍ ജീവിതവും കോട്ടയം സ്വദേശിനി നാല്‍പ്പതുകാരിയായ ആഗ്നസ് ഗര്‍ഭഛിദ്രത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിരുന്നു ആഗ്നസിന്റേത്. മൂന്ന് സഹോദരന്‍മാരുടെ ഏക പെങ്ങള്‍. ഇരുപത് വര്‍ഷം മുമ്പായിരുന്നു വിവാഹം. ബിരുദ പഠനം…